കുഞ്ഞ് മരിച്ചു പോയതിനുശേഷം മനുഷ്യ കുഞ്ഞിനെ കണ്ട ഗോറില്ല ചെയ്തത് കണ്ടോ ആരുടെയും കണ്ണ് നിറഞ്ഞു പോകും.

നമ്മളെല്ലാവരും തന്നെ മൃഗശാലയിലേക്ക് പോകുന്നവരാണല്ലോ ഓരോ സ്ഥലങ്ങളിലുള്ള പലതരത്തിലുള്ള മൃഗങ്ങളെ നമ്മൾ കാണുകയും ചിലപ്പോൾ ഫോട്ടോ എടുക്കുകയും എല്ലാം ചെയ്യും എന്നാൽ ആ കൂട്ടിൽ കഴിയുന്ന മൃഗങ്ങളെപ്പറ്റി എന്തെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ പൂർണ്ണ സ്വാതന്ത്ര്യത്തോടെ പല സ്ഥലങ്ങളിലായി ഓടിനടക്കുന്ന അവരെ ഒരു പ്രത്യേക ചുറ്റുപാടിലേക്ക് മാറ്റുമ്പോൾ അവർ അനുഭവിക്കുന്ന മാനസികാവസ്ഥ വളരെ വലുതാണ് എന്നാൽ അതിൽ തന്നെ കുടുംബമായി കഴിയുന്നവർ ആണെങ്കിലോ.

   

പലപ്പോഴും കുഞ്ഞുങ്ങളും അമ്മയും അച്ഛനുമായി മൃഗങ്ങൾ കഴിയുന്നത് നമ്മൾ മൃഗശാലയിലേക്ക് പോകുമ്പോൾ കണ്ടിട്ടുണ്ടാകും അതുപോലെ ഒരു കാഴ്ച തന്നെയായിരുന്നു ഇത് പക്ഷേ ഒരു വ്യത്യാസമുണ്ട് ഈയുടെ കുഞ്ഞ് മരിച്ചു പോയിരിക്കുന്നു അത് മനസ്സിലാക്കിയതും ഒരു സങ്കട പൂർണമായ സാഹചര്യത്തിലൂടെ ആയിരുന്നു. ഒരു അമ്മ തന്റെ കുഞ്ഞിനെയും കൊണ്ട് മൃഗശാലയിലേക്ക് വന്നതായിരുന്നു അവർ ക്ഷീണം കാരണം ഗറില്ലകൾ ഉള്ള ഷെഡിന്റെ മുൻപിലുള്ള ക്ലാസ്സിൽ വന്നിരിക്കുകയും ചെയ്തു .

തന്റെ കയ്യിലുള്ള ചെറിയ കുഞ്ഞിനെ കണ്ടപ്പോൾ ഗോറില്ല അവിടെ നിന്നും ഓടി വരികയും ഈ മനുഷ്യ കുഞ്ഞിനെ നോക്കി കുറെ നേരം ഇരിക്കുകയും ചെയ്തു. ഗ്ലാസിന്റെ തൊട്ടടുത്ത് തന്നെ ഇരിക്കുകയും ചെയ്തു അതിനുശേഷം കുഞ്ഞിനെ താലോലിക്കുന്നതുപോലെയും എടുക്കുന്നതുപോലെയും കയ്യിൽ വെച്ച് കൊഞ്ചിക്കുന്നതുപോലെയുമെല്ലാം ഉള്ള ചെറിയ ആക്ഷനുകൾ ഗോറില്ല കാണിക്കുവാൻ തുടങ്ങി.

ആദ്യം അവർക്ക് മനസ്സിലായില്ല പിന്നീട് അവരെ നോക്കുന്ന കെയർടേക്കർ പറഞ്ഞു ആ ഗറില്ലയുടെ കുഞ്ഞ് മരണപ്പെട്ടു അതുകൊണ്ട് ഒരു കുഞ്ഞിനെ കണ്ടപ്പോൾ അതിന്റെ സ്നേഹവും അതിന്റെ സങ്കടവും ആണ് അത് പ്രകടിപ്പിക്കുന്നത് എന്ന്. ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു ഏതൊരു അമ്മമാർക്കും അത് മനസ്സിലാക്കാൻ സാധിക്കും തന്റെ കുഞ്ഞു മരണപ്പെട്ടുപോയ അത് മനുഷ്യന്മാർക്ക് മാത്രമല്ല മൃഗങ്ങളെ സംബന്ധിച്ചും തീരാ വേദന തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.