വൃശ്ചികമാസം തീരും മുൻപ് അയ്യപ്പസ്വാമിക്ക് സ്ത്രീകൾ ഈ വഴിപാട് നൽകൂ മഹാഭാഗ്യം ഉണ്ടാകും.

മാസങ്ങളിൽ വെച്ച് ഏറ്റവും പുണ്യം നിറഞ്ഞ ഐശ്വര്യം നിറഞ്ഞ മാസമാണ് വൃശ്ചിക മാസം. ഈ മാസം നമ്മൾക്ക് ഓർമ്മ വരുമ്പോൾ ആദ്യം ഓടി വരുന്ന അയ്യപ്പസ്വാമിയെയും മണ്ഡലകാലത്തെയും ആണ് കാരണം ഈ മാസം എല്ലാവരും വൃദ്ധശുദ്ധിയോടു കൂടി 41 ദിവസം വ്രതം എടുത്ത് ഒരുപാട് പ്രാർത്ഥനകൾക്കൊടുവിൽ ശബരിമലയിലേക്ക് പോയി അയ്യപ്പനെ കണ്ട് അനുഗ്രഹം വാങ്ങുന്ന സമയമാണ് ഒരുപാട് വീടുകളിൽ എല്ലാം തന്നെ ഇപ്പോൾ സ്വാമിമാർ ഉണ്ടായിരിക്കും.

   

കൂടിയുള്ള കാര്യങ്ങൾ ചെയ്യുന്ന വളരെ ഐശ്വര്യപൂർണ്ണമായിട്ടുള്ള ഒരു മാസമാണ് ഈ മാസം. അതുകൊണ്ടുതന്നെ ഇത്രയും ഐശ്വര്യപൂർണ്ണമായ ഈ മാസത്തിൽ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് സ്ത്രീകളാണ് ഈ വഴിപാട് ചെയ്യേണ്ടത് അയ്യപ്പസ്വാമിക്ക് നിങ്ങളെ വഴിപാട് ചെയ്യുകയാണെങ്കിൽ ജീവിതത്തിൽ ഒരുപാട് ഐശ്വര്യങ്ങളും ഉണ്ടാകുന്നതായിരിക്കും കുടുംബത്തിലെ സമാധാനവും സന്തോഷവും ഐശ്വര്യവും ഉണ്ടാകുന്നത് ആയിരിക്കും സ്ത്രീകൾ ആണ് ഈ വഴിപാട് ചെയ്യേണ്ടത്. എന്താണ് ഈ വഴിപാട് എന്നും എങ്ങനെ എന്തൊക്കെയാണ് ഇതിനുവേണ്ടി ചെയ്യേണ്ടത് എന്നും നോക്കാം.

ഇതിനുവേണ്ടി നിങ്ങൾ ഒരു ശനിയാഴ്ച ദിവസം തിരഞ്ഞെടുക്കുക സ്ത്രീകൾ മാത്രം അല്ല മലയ്ക്ക് പോകുന്ന ആർക്കുവേണമെങ്കിലും ഈ വഴിപാട് ചെയ്യാവുന്നതാണ് വീടിന്റെ അടുത്തുള്ള ഏതെങ്കിലും ഒരു അയ്യപ്പസ്വാമി ക്ഷേത്രത്തിലേക്ക് പോവുക. അതുപോലെ എല്ലാ പോകുന്ന എല്ലാ അമ്പലത്തിലും ഗണപതി പ്രതിഷ്ഠ ഉണ്ടാകുമല്ലോ. ഗണപതി ഭഗവാനെ ആദ്യം കാര്യങ്ങൾ ചെയ്തു വേണം ഇത് തുടങ്ങുവാൻ നിങ്ങളുടെ കുടുംബത്തിന്റെ പേരിലോ നിങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെ പേരിലോ നാളികേരം കൊണ്ടുപോവുക. ഗണപതി ഭഗവാന്റെ മുൻപിൽ നാളികേരം ഉടച്ച് വേണം ഇത് തുടങ്ങുവാൻ.

ശേഷം ഹരിഹര സൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുക. കുടുംബത്തിലെ എല്ലാവരുടെ പേരിലും വേണം ചെയ്യുവാൻ. അല്ലെങ്കിൽ ഗൃഹനാഥന്റെ പേരിൽ നടത്തിയാലും മതി. അതേദിവസം ഒന്നുകിൽ അയ്യപ്പസ്വാമിക്ക് എള്ള് പായസം വഴിപാട് ചെയ്യുക അല്ലെങ്കിൽ അരവണ പായസം ഒരുപാട് ചെയ്യുക. അല്ലെങ്കിൽഒരു ക്ഷേത്രത്തിലും ഏത് രീതിയിലാണ് ചെയ്യുന്നത് അതനുസരിച്ച് ചെയ്യുക കുടനാട് ചെയ്യേണ്ടതാണ് വളരെ ഐശ്വര്യം ആയിരിക്കും ഓരോരുത്തർക്കും ലഭിക്കാൻ പോകുന്നത്.