കുടുംബം മുഴുവൻ 18 വർഷമായി കാത്തിരിക്കുകയായിരുന്നു ആദ്യ കൺമണിയെ കിട്ടിയപ്പോൾ ഉള്ള സന്തോഷം കണ്ടോ.

ഒരു കുടുംബം 18 വർഷമായി കാത്തിരിക്കുന്ന കുഞ്ഞോമന അവരുടെ കണ്ണുകളിൽ എല്ലാം തന്നെ പ്രതീക്ഷയായിരുന്നു ആ മാതാപിതാക്കളുടെ കാര്യമോ പറയേണ്ട ആവശ്യമില്ലല്ലോ നീണ്ട 18 വർഷത്തെ കാത്തിരിപ്പ് സഫലമാക്കുന്നതായിരുന്നു ആ പ്രസവദിവസം. കുഞ്ഞ് ലഭിച്ചതിനുശേഷം ഉള്ള അച്ഛന്റെ സന്തോഷ നിമിഷങ്ങളും കുടുംബത്തിന്റെ സന്തോഷം നിമിഷങ്ങളും ആണ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലാകുന്നത് .

   

കുഞ്ഞിനെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച അച്ഛൻ മുകളിലേക്ക് നോക്കിയ ദൈവത്തോട് നന്ദി പറയുന്നു ശേഷം കുഞ്ഞിനെ എടുത്തുകൊണ്ട് നിലത്ത് മുട്ടുകുത്തി ഇരുന്നുകൊണ്ട് പ്രാർത്ഥിക്കുകയും സന്തോഷിക്കുകയും കരയുകയും ആണ് ചെയ്യുന്നത്. അച്ഛന്റെ പിറകിലൂടെ വാതിൽ തുറന്നു കൊണ്ട് കുടുംബക്കാരെല്ലാവരും വരുന്നത് നമുക്ക് കാണാൻ സാധിക്കും അവർ വളരെയധികം സന്തോഷത്തിലാണ് മിഠായികൾ വാനിലൂടെ പാറിപ്പറക്കുന്നതെന്ന് നമുക്ക് കാണാം.

സന്തോഷത്തിൽ അവർക്കെന്താണ് ചെയ്യേണ്ടത് എന്ന് പോലും അറിയില്ല കാരണം അവരുടെ സന്തോഷം കാണുമ്പോൾ മനസ്സിൽ ഒരു നിമിഷം നമ്മളും സന്തോഷിച്ചു പോകും കാരണം അവരുടെ കാത്തിരിപ്പ് അത്രയും വലുതായിരുന്നു അല്ലോ. ആ കുഞ്ഞിന്റെ ഭാഗ്യം തന്നെ.

ആ കുഞ്ഞിനെ സ്നേഹിക്കാൻ ലോകത്ത് എത്ര പേരാണ് ഉള്ളത്. നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ ഉറപ്പായും സങ്കടം വരും തന്നെ ചെയ്യും വിഷമിച്ചുകൊണ്ടുള്ള സങ്കടമല്ല സന്തോഷത്തിലുള്ള സങ്കടം. ലോകത്തെ കുഞ്ഞുങ്ങൾ ഇല്ലാതെ കഷ്ടപ്പെടുന്ന ഒരുപാട് മാതാപിതാക്കൾ ഉണ്ട് അവർക്ക് എല്ലാവർക്കും തന്നെ ഇത് ഒരു പ്രതീക്ഷ തന്നെയായിരിക്കും. കാരണം അവരുടെ ജീവിതത്തിലും വൈകിയാലും ഒരു സന്തോഷം വരുക തന്നെ ചെയ്യും.