ഇക്കാ കുറച്ച് സമയം എന്നോട് സംസാരിക്കാൻ പറ്റുമോ ആ ഫോൺ ഒന്ന് എടുത്തു വയ്ക്കാമോ? അവളുടെ അനിയമായി ചോദിച്ചു അപ്പോൾ അവൻ ദേഷ്യപ്പെട്ടു നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞു കൊള്ളൂ ഞാനെന്തെങ്കിലും പറഞ്ഞു എന്ന് അവൾ പറഞ്ഞു ഒന്നുമില്ല ഇക്ക ഇക്കയുടെ ജോലി ചെയ്തുകൊള്ളൂ. അവൾ അതും പറഞ്ഞുപോയി അവൾക്ക് എന്തൊക്കെയോ ഭർത്താവിനോട് സംസാരിക്കുവാനും ഉണ്ടായിരുന്നു രാത്രി ഉറങ്ങാൻ കിടന്നു രാവിലെ അവൾ എഴുന്നേൽക്കാതെ ആയപ്പോൾ ഭർത്താവ് വിളിച്ചു. അവൾ പറഞ്ഞു എനിക്ക് തീരെ വയ്യ നല്ല നടുവേദനയുണ്ട്.
അപ്പോൾ ഭർത്താവ് പറഞ്ഞു എന്നാൽ ഞാൻ നിന്ന് ജോലിക്ക് പോകണ്ട അല്ലേ നീ ഇങ്ങനെ കിടക്കുകയാണെങ്കിൽ ഞാൻ ഇങ്ങനെ ജോലിക്ക് പോകും വേണ്ട ഇക്കാ ജോലിക്ക് പോകാതെ ഇരിക്കേണ്ട ഞാൻ എല്ലാ കാര്യങ്ങളും ശരിയാക്കിത്തരാം. അയാൾ പറഞ്ഞു അവൾ വയ്യാതിരുന്നിട്ടുകൂടി അയാൾക്ക് കഴിക്കാനുള്ള ഭക്ഷണങ്ങളും എല്ലാം കുളിച്ച് വരുമ്പോഴേക്കും റെഡിയാക്കി കൊടുത്തു. ഇന്ന് പുട്ടാണോ എനിക്കത് ഇഷ്ടമല്ല എന്ന് നിനക്കറിഞ്ഞുകൂടേ അവൾ പറഞ്ഞു എനിക്ക് വയ്യാത്തതുകൊണ്ടാണ് ഉണ്ടാക്കിയത് എന്ത് പറഞ്ഞാലും വയ്യ വയ്യ വയ്യ അയാൾ അത് കഴിക്കാൻ തുടങ്ങിയപ്പോൾ അതിന്റെ ഉള്ളിൽ നിന്നും ഒരു മുടി കെട്ടി ദേഷ്യമെന്ന് അയാൾ പൊട്ടെടുത്ത് വലിച്ചെറിഞ്ഞു ദേഷ്യം പിടിച്ച വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.
പാവം ഭാര്യ അപ്പോഴും ഉച്ചയ്ക്കുള്ള ഭക്ഷണവുമായി പുറകെ ഓടിവരുന്നുണ്ടായിരുന്നു പക്ഷേ അയാൾ അതൊന്നും തന്നെ ശ്രദ്ധിച്ചില്ല. അതിനുശേഷം ഉച്ചനേരമായ അപ്പോഴേക്കും അയാളുടെ ഫോണിലേക്ക് ഭാര്യയായി വിളിച്ചിരുന്നു പക്ഷേ അയാൾ അത് ശ്രദ്ധിക്കാനും പോയില്ല. കുറച്ചുകഴിഞ്ഞപ്പോൾ ഭാര്യയുടെ അച്ഛൻ വിളിച്ചു അപ്പോൾ അയാൾ ഫോൺ എടുത്തു. മോനെ ഞാൻ ഇവിടേക്ക് വന്നിട്ടുണ്ട് ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോവുകയാണ് മോൾക്ക് തീരെ വയ്യ എന്ന് പറയുന്നുണ്ട്. ഒരു ശല്യം ഒഴിവായി എന്നാണ് അയാൾ കരുതിയത്. വീട്ടിലേക്ക് വൈകുന്നേരം എത്തിയപ്പോൾ വീട്ടിൽ ഒരു വെളിച്ചവും ഇല്ലാതെ ഇരിക്കുന്നു.
പെട്ടെന്ന് അവൾ ഇല്ലാത്തത് അയാൾക്ക് ഓർമ്മവന്നു. അതിനുശേഷം വീട്ടിലേക്ക് കയറി ക്ഷീണം കൊണ്ട് സോഫയിൽ ഇരുന്നു പിന്നീടാണ് ഓർത്തത് ഭക്ഷണം ഉണ്ടാക്കണമല്ലോ എന്ന് വീണ്ടും എഴുന്നേറ്റ് കുളിച്ചു വന്നു സാധാരണ കുളിച്ചു വരുമ്പോൾ ഒരു ചായ പതിവായിരുന്നു. ഭക്ഷണം ഉണ്ടാക്കാൻ അടുക്കളയിൽ കയറിയപ്പോഴാണ് ഗ്യാസ് ഇല്ല എന്ന് മനസ്സിലായത് അവൾ കുറെ നാളായി പറയുന്നു പക്ഷേ തന്റെ ഉമ്മ ഗ്യാസ് ഇല്ലാതെയാണ് കത്തിച്ചിരുന്നത് എന്നെല്ലാം പറഞ്ഞ് അതിനെ ഞാൻ തടയുമ്പോൾ അവൾ ഇത്രയും കഷ്ടപ്പെട്ടാണ് രാവിലെ ഭക്ഷണം ഉണ്ടാക്കാൻ ഞാൻ നിന്നിരുന്നത്.
എന്ന് ആലോചിക്കുമ്പോൾ ശരിക്കും സങ്കടം ആയിരുന്നു. അവളെ വിളിക്കണം എന്ന് അയാൾക്ക് തോന്നി ഫോൺ ചെയ്തു നിനക്ക് സുഖമായിരിക്കുന്നു ഞാൻ നാളെ ഹോസ്പിറ്റലിൽ നിന്റെ കൂടെ വരാം നീ എന്തെങ്കിലും കഴിച്ചോ ഒറ്റ ശ്വാസത്തിൽ അയാൾ ചോദിച്ചു അപ്പുറത്ത് നിന്നും മറുപടിയൊന്നും ഉണ്ടായില്ല അവൾ കരയുകയായിരുന്നു നീ എന്തിനാ കരയുന്നെ ഭർത്താവ് ചോദിച്ചു ഒന്നുമില്ല പെട്ടെന്ന് സങ്കടം വന്നു പോയി എന്തായാലും മിക്കവാറും നമുക്കൊരുമിച്ചു പോകാം. നാളത്തേക്ക് വയ്ക്കേണ്ട ഞാനിപ്പോൾ തന്നെ നിന്നെ കൊണ്ടുവരാൻ അങ്ങോട്ട് വരികയാണ്. നീ വേഗം റെഡി ആയിക്കോ എനിക്ക് നിന്നെ കാണാൻ തോന്നുന്നു.