നിങ്ങൾ ആർക്കെങ്കിലും ഉണ്ടോ ഇതുപോലെ ഒരു കൂട്ടുകാരൻ. സോഷ്യൽ മീഡിയയിലെ താരമാണ് ഈ ആട്ടിൻകുട്ടി.

നമ്മളെല്ലാവരും തന്നെ ചെറിയ കുട്ടികൾ ആയിരിക്കുന്ന സമയത്ത് വീട്ടിൽ നിന്ന് കളിക്കുന്നതിനേക്കാൾ പ്രകൃതിയിലേക്ക് ഇറങ്ങി കളിക്കാൻ ആയിരിക്കും ശ്രമിക്കാറുള്ളത് പലപ്പോഴും അടുത്ത വീട്ടിലെ കുട്ടികളുമായിട്ടും ഒരു ഗ്രാമത്തിലെ മുഴുവൻ കുട്ടികളുമായിട്ടും നമ്മൾ കളികളിൽ ഏർപ്പെടുകയും ചെയ്യും എന്നാൽ ഇന്നത്തെ കാലത്തെ കുട്ടികളെ സംബന്ധിച്ച് വീടിന്റെ അകത്തുള്ള പഠനങ്ങളും കളികളുമായിരിക്കും .

   

അവർ നേരിട്ട് കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും വീട്ടിൽ വളർത്തുന്ന വീട്ടു മൃഗങ്ങൾ ആയിരിക്കും അവരെ കൂടുതൽ അടുക്കുന്നത്. അതുപോലെതന്നെ മറ്റൊരു കാര്യം എന്ന് പറയുന്നത് മറ്റ് കുട്ടികൾ ഉണ്ടെങ്കിൽ കൂടിയും വീട്ടിലെ വളർത്തുമൃഗങ്ങളുടെ കൂടെ പ്രകൃതിയോട് ഇണങ്ങിയുള്ള രീതിയിൽ കുട്ടികൾ വളർന്നുവരുന്നതും ഇന്നത്തെ കാലത്ത് കാണാൻ പക്ഷേ അത് വളരെയധികം വിരളമായിരിക്കും എന്ന് മാത്രം.

ഇവിടെ തന്റെ വീട്ടിലെ ആട്ടിൻകുട്ടിയുടെ കൂടെയാണ് ഈ കുട്ടി കളിക്കുന്നത് വീട്ടിലെ സ്കൂട്ടറിന്റെ മുന്നിൽ കുട്ടി ഇരിക്കുകയും പുറകിലേക്ക് കയറി വരാൻ ആൺകുട്ടിയോട് പറയുകയുമാണ് ചെയ്യുന്നത് ആട്ടിൻകുട്ടി അത് കേട്ട് ഉടനെ തന്നെ വണ്ടിയുടെ മുകളിലേക്ക് കയറുകയും തന്റെ രണ്ട് കൈകൾ കുട്ടിയോട് കഴുത്തിന് കഴുത്തിലൂടെ മുന്നിലേക്ക് ഇടുകയാണ് ചെയ്യുന്നത്.

ശേഷം കുട്ടി വണ്ടി ഓടിക്കുന്നതുപോലെ അഭിനയിക്കുകയും ആട്ടിൻകുട്ടി ആണെങ്കിൽ അതുപോലെ തന്നെ ഇരിക്കുകയും ആണ് ചെയ്യുന്നത്. കാണുമ്പോൾ നമുക്ക് വളരെയധികം കൗതുകമായി തോന്നും എന്നല്ല കുട്ടിയെ സംബന്ധിച്ച് തന്റെ കൂടെ കളിക്കാനുള്ള ഏറ്റവും നല്ലൊരു സുഹൃത്തും അതുപോലെതന്നെ നല്ലൊരു കൂട്ടുമായിരിക്കും ഈ ആട്ടിൻകുട്ടി.