ഈ ഉമ്മയ്ക്ക് കൊടുക്കണം ഒരു ബിഗ് സല്യൂട്ട്. തിരിച്ചൊന്നും ആഗ്രഹിക്കാതെ സമൂഹത്തിനുവേണ്ടി ചെയ്തത് കണ്ടോ.

ഇന്നത്തെ കാലത്തുള്ള ആളുകൾ എല്ലാം തന്നെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നവരാണ് അവർ സമൂഹത്തെ പറ്റിയും മറ്റുള്ളവരുടെ നന്മയെ പറ്റിയോ ഒന്നും തന്നെ ചിന്തിക്കില്ല മറ്റുള്ളവർക്ക് നന്മ ചെയ്യാൻ തന്നെ ഇന്നത്തെ കാലത്തുള്ളവർക്ക് മടിയാണ്.അങ്ങനെയുള്ളപ്പോൾ ഈ ഉമ്മ ചെയ്യുന്ന പ്രവർത്തി എല്ലാവർക്കും തന്നെ ഒരു പ്രചോദനമാണ്. ഇവിടെ. ഈ ഉമ്മ ചെയ്യുന്നത് വീടിന്റെ മുൻപിലുള്ള റോഡ് മുഴുവൻ വൃത്തിയാക്കുകയാണ്. സാധാരണ നമ്മൾ എല്ലാവരും സ്വന്തം വീടും വീടിന്റെ മുൻപിലുള്ള റോഡും മാത്രമായിരിക്കും വൃത്തിയാക്കുന്നത് .

   

എന്നാൽ ആ വഴിയിൽ നിറയെ ഇലകൾ ആയതുകൊണ്ട് ചിലപ്പോൾ യാത്രക്കാർക്ക് പോകാൻ തടസ്സമുണ്ടാകും അത് മനസ്സിലാക്കിക്കൊണ്ട് ഉമ്മ എത്ര വയ്യാതിരുന്നിട്ട് പോലും മറ്റുള്ളവർക്ക് യാത്ര സൗകര്യം ഉണ്ടാക്കാൻ വേണ്ടി ആ വഴി മുഴുവൻ വൃത്തിയാക്കുകയാണ്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി വരുന്നു. എല്ലാവരും ഉമ്മയ്ക്ക് വലിയ പിന്തുണയാണ് നൽകുന്നത്.

കാരണം സ്വന്തം സമയം കളഞ്ഞു മറ്റുള്ളവർക്ക് വേണ്ടിയാണ് ഉമ്മ അധ്വാനിക്കുന്നത്. പരിസരത്തുനിന്നുള്ള ഏതൊരു വ്യക്തിയാണ് ഈ വീഡിയോ പകർത്തിയത്. മറ്റുള്ളവർക്ക് വേണ്ടി ഇത്രയും വലിയ സഹായം ചെയ്യാൻ കാണിച്ച ഉമ്മയുടെ മനസ്സിനെ സോഷ്യൽ മീഡിയയിൽ എല്ലാവരും കൈയ്യടി നേടി കൊടുക്കുകയാണ്. കാരണം ഈ ഉമ്മ ചിന്തിക്കുന്നത് പോലെ ഇന്നത്തെ തലമുറയിൽ ആരും തന്നെ ചിന്തിച്ചു കാണില്ല .

വളരെ ചുരുക്കം ആളുകൾ മാത്രമാണ് മറ്റുള്ളവർക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയും നന്മ ചെയ്യാൻ ആഗ്രഹിക്കുന്നതും അതുപോലെ ചെയ്യുന്നതും. ഈ വീഡിയോ നിങ്ങൾക്ക് എല്ലാവർക്കും തന്നെ ഒരു പ്രചോദനമാകട്ടെ കാരണം നമ്മൾ നമുക്ക് വേണ്ടി മാത്രമല്ല ഈ സമൂഹത്തിന്റെ നന്മയ്ക്കും സമൂഹത്തിനു വേണ്ടിയും ജീവിക്കേണ്ടതുണ്ട്.