കുറേ ദിവസത്തെ അവധിക്ക് ശേഷം ആയിരുന്നു മഹാദേവൻ വീട്ടിലേക്ക് വന്നത് വീടിന്റെ വാതിൽ തുറന്നപ്പോഴേക്കും എല്ലാവരും തന്നെ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു എന്റേത് ആ നാട്ടിലെ വലിയ കൂട്ടുകുടുംബമായിരുന്നു രണ്ട് അനിയന്മാരും അവരുടെ ഭാര്യമാരും മക്കളും എല്ലാവരും വീട്ടിൽ തന്നെ എന്റെ ഭാര്യയും മക്കളും എല്ലാവരും ചുറ്റും നിൽക്കുന്നുണ്ട് ഭാര്യയുടെ കണ്ണുകൾ നിറയുന്നത് എനിക്ക് കാണാമായിരുന്നു പക്ഷേ ഞാൻ എത്തിയപ്പോഴേക്കും എല്ലാവരും പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല .
എന്ന് മട്ടിൽ അവിടെ നിന്നും പിരിഞ്ഞു പോയി. പിന്നീട് മക്കളോട് ചോദിച്ചപ്പോഴാണ് അറിയാൻ കഴിഞ്ഞത് രണ്ടാമത്തെ അനിയന്റെ മകളെ സ്കൂളിലേക്ക് പറഞ്ഞുവിടാൻ ഭാര്യ വൈകിയത് കൊണ്ടാണ് അവളെ ചീത്ത പറഞ്ഞത്എന്ന്. ഞാനപ്പോൾ ചിന്തിച്ചു എന്തിനാണ് എന്റെ ഭാര്യ അവന്റെ മക്കളെ സ്കൂളിലേക്ക് പറഞ്ഞുവിടുന്നത്. പിന്നീടാണ് മനസ്സിലാക്കിയത് ആ വീട്ടിലെ എല്ലാ കാര്യങ്ങളും എല്ലാവരുടെ കാര്യങ്ങളും നോക്കിയിരുന്നത് അവളായിരുന്നു .
രാത്രിയിൽ വളരെ വൈകി അവൾ വന്നു കിടക്കുമ്പോഴും ഞാൻ ഉണരാതെ അലറത്തിന്റെ മണി ഓഫ് ചെയ്യുന്ന അവളെയും എനിക്ക് കാണാമായിരുന്നു രാവിലെ 5 മണിക്ക് എഴുന്നേറ്റ് എല്ലാവർക്കും വേണ്ട കാര്യങ്ങൾ ചെയ്തു പറഞ്ഞു വിട്ട് ഒരു ദിവസത്തെ അവൾ വീട്ടിൽ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ഞാൻ കണ്ടു പിറ്റേദിവസം മനസ്സിൽ ഒരു കാര്യം തീരുമാനിച്ചു കൊണ്ടാണ് ഞാൻ കിടന്നത് രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ അവളെ ഞാൻ പിടിച്ചു കിടത്തി .
എന്നിട്ട് നേരെ അനിയന്മാരുടെ റൂമിലേക്ക് പോയി അവരോട് പറഞ്ഞു ഞാനും എന്റെ ചേച്ചിയും ഇന്ന് പുറത്തുപോകുന്നു വീട്ടിലെ എല്ലാ കാര്യങ്ങളും നിങ്ങൾ നോക്കണം. അന്ന് അവിടെ നിന്നും ഇറങ്ങിയതാണ് ഒരു മാസം കഴിഞ്ഞാണ് ഞാൻ തിരികെ വീട്ടിലേക്ക് പോയത് അവളെ കൊണ്ട് ഒരു വലിയ യാത്ര. വീട്ടിലേക്ക് എത്തിയപ്പോൾ അവർ വേലക്കാരിയെ വച്ചിരിക്കുന്നു എന്നാൽ ഇവിടെ കണ്ടതോടെ അനിയത്തി പറയുന്നത് കേട്ടു. ഇനി വേലക്കാരിയെ വിടാം അല്ലേ.
അതിനു സമ്മതം മൂളിക്കൊണ്ട് അമ്മയും ഞാൻ അമ്മയോട് പറഞ്ഞു നിങ്ങൾ വേലക്കാരിയെ വയ്ക്കുകയോ വയ്ക്കാതിരിക്കുകയോ ചെയ്യുക ഞാൻ എന്റെ ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടു പോവുകയാണ്. ഇനി ഇവൾ ഇവിടെ നിന്നാൽ ശരിയാവില്ല നിങ്ങളുടെ എല്ലാവരുടെയും കാര്യങ്ങൾ നോക്കാൻ വേണ്ടിയല്ല ഞാൻ ഇവിടെ വിവാഹം കഴിച്ചത് ഇനി ഞങ്ങൾക്ക് കുറച്ചു കാലം കൂടെ ജീവിക്കണം. അതും പറഞ്ഞ് അവളുടെ കൈപിടിച്ച് അവിടെ നിന്നിറങ്ങുമ്പോൾ എല്ലാവരും വലിയ അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു.