പത്തിവിടർത്തി വന്ന രാജവെമ്പാലയിൽ നിന്ന് ഒരു കുടുംബത്തെ മുഴുവൻ രക്ഷിക്കാൻ ഈ നായ ചെയ്തത് കണ്ടോ. മൃഗങ്ങൾ പലപ്പോഴും തങ്ങളുടെ യജമാനന്മാരുടെ ജീവൻ രക്ഷിക്കുന്ന വാർത്തകൾ നമ്മൾ കേൾക്കാറുള്ളതാണ്. ഇപ്പോൾ രാജവെമ്പാലയുടെ മുന്നിൽ നിന്നും ഒരു കുടുംബത്തെ മുഴുവൻ രക്ഷിക്കുകയാണ് ഈ നായ്ക്കുട്ടി.
രാജവെമ്പാലയുടെ മുന്നിൽ പെടാതെ നാരായണയും മക്കളും രക്ഷപ്പെട്ടതിന്റെ എല്ലാ ക്രെഡിറ്റും ഈ നായക്കാണ് കുറച്ച് മുന്നറിയിപ്പ് നൽകിയ നായ ഇന്നലെ മുതൽ ഈ വീടിന്റെ ഹീറോയാണ്. വീടിന്റെ മുന്നിലെത്തിയ രാജാവ് ബാലയെ പിന്നീട് വനം വകുപ്പ് എത്തി പിടികൂടി. രാജവെമ്പാലയെ കണ്ടതോടെ നായ പതിവിലും വിപരീതമായി നിർത്താതെ കുരക്കേട്ടാണ്.
നാരായണയും മക്കളും വാതിൽ തുറന്നത് നോക്കുമ്പോൾ മുറ്റത്ത് പത്തിവിടർത്തി നിൽക്കുന്ന രാജവമ്പാല വീടിനകത്തേക്ക് രാജവെമ്പാലയെ അടുപ്പിക്കാതെ നായയും ഉടനെ വാതിലടച്ച് വീടിനകത്ത് കയറിയ നാരായണയും മകനും അടുക്കള വാതിലുടെ പുറത്തേക്ക് ഓടി വീടിനോട് ചേർന്നുള്ള വളർത്തു മുയലിന്റെ കൂടിന്റെ അടുത്തേക്ക് നീങ്ങിയ പാമ്പിനെ നായ കുറച്ച് ചാടി വഴിതിരിച്ച് അടുത്തുള്ള കൈതക്കാട്ടിലേക്ക്.
ഓടിച്ചു. വിവരം അറിഞ്ഞ വാർഡ് മെമ്പർ ആ സമിതി അംഗങ്ങളും എല്ലാം എത്തി വനംവകുപ്പിന് വിവരം അറിയിച്ചു പാമ്പ് പിടുത്തത്തിൽ പരിശീലനം നേടിയ വനം വകുപ്പ് ഉദ്യോഗസ്ഥൻ പാമ്പിനെ ജീവനോടെ പിടികൂടി. ഇപ്പോൾ ആ വീടിന്റെയും ആ നാടിന്റെയും എല്ലാം ഹീറോയാണ് ആ നായക്കുട്ടി.