ഈ മാഷിനെയാണ് അക്ഷരം തെറ്റാതെ മാഷേ എന്ന് വിളിക്കേണ്ടത്. ആ വീഡിയോ കണ്ടു നോക്കൂ.

നമ്മുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം നമ്മൾ ചെലവഴിക്കുന്നത് വിദ്യാലയങ്ങളിൽ ആയിരിക്കും കാരണം നമ്മുടെ വ്യക്തിത്വം രൂപപ്പെടുന്നതിനും ഭാവി നിർണയിക്കുന്നത് എല്ലാം തന്നെ വിദ്യാലയങ്ങളിൽ ആയിരിക്കും അതിനെ വളരെയധികം പ്രാധാന്യമർഹിക്കുന്നവരാണ് അധ്യാപകർ നമ്മുടെ ജീവിതത്തിൽ കടന്നുപോയ ഓരോ അധ്യാപകരും നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനം വഹിച്ചിട്ടുണ്ട് ഒരു ചെറിയ രീതിയിൽ എങ്കിലും അവർ നമ്മളെ സ്വാധീനിച്ചിട്ടുണ്ടാകും.

   

ചിലപ്പോൾ അവരുടെ ഒരു നോട്ടമോ അല്ലെങ്കിൽ ഒരു തൊടലോകം സമാധാനിപ്പിക്കലോ ആയിരിക്കും നമ്മുടെ വലിയൊരു ആശ്വാസം ഉണ്ടാക്കിയിരുന്നത്. ഇവിടെ ഇതാ അത്തരത്തിൽ ഒരു അധ്യാപകന്റെയും വിദ്യാർത്ഥിയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് വിദ്യാർത്ഥി സങ്കടത്തിൽക്ലാസ് മുറിയുടെ പുറകിലായി നിൽക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് ഒന്നും തന്നെ അറിയില്ല.

പക്ഷേ അവൾ സങ്കടത്തിലാണ് അതുവഴി കടന്നുപോകുന്ന അധ്യാപകൻ കുട്ടിയെ കാണുകയും കണ്ട ഉടനെ തന്നെ അവളുടെ അടുത്ത് പോയി സമാധാനിപ്പിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം അവർ പരസ്പരം സംസാരിക്കുന്നത് നമുക്ക് കേൾക്കാൻ കഴിയില്ല എങ്കിലും അവരുടെ ചലനങ്ങൾ കൊണ്ട് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

ഉടനെ തന്നെയാണ് ആ കുഞ്ഞിന്റെ സങ്കടങ്ങൾ എല്ലാം മാറിയത് എന്താണ് അധ്യാപകൻ പറഞ്ഞതെന്നും നമുക്ക് അറിയില്ല പക്ഷേ ആ കുഞ്ഞിന്റെ സങ്കടം മാറി അവൾക്ക് ആശ്വാസമായി അവൾ സന്തോഷത്തോടെ അവിടെ നിന്നു ഓടി പോകുന്ന കാഴ്ചയാണ് പിന്നീട് നമ്മൾ കാണുന്നത്. ഇതാണ് അധ്യാപകർ നമ്മുടെ വികാരങ്ങളെയും എല്ലാം നിമിഷനേരം കൊണ്ട് അവർക്ക് മാറ്റാൻ കഴിയും. നിങ്ങളുടെ ജീവിതത്തിലും ഇതുപോലെ അധ്യാപകർ സ്വാധീനിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടില്ലേ.

Leave a Reply

Your email address will not be published. Required fields are marked *