തുലാമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് സംഘടഹര ചതുർത്തി. എല്ലാ സങ്കടങ്ങളെയും ഇല്ലാതാക്കുന്ന ചതുർത്തി ദിവസം സാക്ഷാൽ മഹാഗണപതിയുടെ അനുഗ്രഹം ഭൂമിയിൽ ഉണ്ടാകുന്ന ദിവസം ഭഗവാൻ നമ്മളുടെ വീട്ടിലേക്ക് വന്ന അനുഗ്രഹം നൽകുന്ന ദിവസം. ഇന്നത്തെ ദിവസം മൂന്നു രീതിയിൽ പ്രാർത്ഥിക്കാം അതിൽ ഒന്നാമത്തെ രീതിയിൽ വ്രതം എടുത്തു കൊണ്ട് പ്രാർത്ഥിക്കാം രണ്ടാമത്തെ രീതി ക്ഷേത്രത്തിൽ പോയി വഴിപാട് ചെയ്ത് പ്രാർത്ഥിക്കാം .
മൂന്നാമത്തെ രീതിയിൽ വീട്ടിൽ സന്ധ്യയ്ക്ക് വിളക്ക് വച്ച പ്രാർത്ഥിക്കാം അതിന് ചില രീതികൾ ഉണ്ട്. വ്രതം എടുക്കുന്നവർ ഒരു നേരം അരിയാഹാരം കഴിക്കാൻ ബാക്കി സമയങ്ങളിൽ എല്ലാം പച്ചക്കറികൾ കഴിച്ചു വ്രതം തുടരുക പിറ്റേദിവസം ക്ഷേത്രത്തിൽ പോയി വേണം അവസാനിപ്പിക്കുവാൻ ക്ഷേത്രങ്ങളിൽ പോകുന്നവരാണ് എങ്കിൽ വഴിപാടുകളും മറ്റും നൽകി പ്രാർത്ഥിക്കാവുന്നതാണ് ഇനി വീട്ടിൽ നിലവിളക്ക് പ്രാർത്ഥിക്കുന്നവർ ആണെങ്കിൽ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.
ക്ഷേത്രത്തിൽ പോകുന്നവരാണ് എങ്കിൽ കറുകമാലയും മുക്കുറ്റി മാലയും എല്ലാം ഭഗവാനെ സമർപ്പിക്കുന്നത് വളരെ വിശേഷപ്പെട്ടതാണ്. ആഗ്രഹ സഫലീകരണത്തിന് വളരെ നല്ലതാണ്. ഗണപതി ഭഗവാന്റെ ചിത്രം വീട്ടിലുള്ളവർ അത് വെച്ച് അതിനും മുൻപിലായി ഒരു ചിരാതി വിളക്ക് കത്തിക്കുക. അതുപോലെ തന്നെ ഭഗവാന്റെ മൂലമന്ത്രം ചൊല്ലി പ്രാർത്ഥിക്കുക.
അതോടൊപ്പം ഭഗവാനെ നിങ്ങൾ വെള്ളം എനിക്കിന്റെ പുഷ്പങ്ങൾ സമർപ്പിക്കുക. ഇത് വളരെയധികം ഐശ്വര്യപൂർണ്ണമായിട്ടുള്ളതാണ് നിങ്ങൾക്ക് സർവൈശ്വര്യങ്ങളും നൽകുന്നതായിരിക്കും. ഭഗവാന്റെ പൂർണ്ണനുഗ്രഹം നിങ്ങളിൽ ഉണ്ടാകാനും ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കുവാനും ഈ പറയുന്ന രീതിയിൽ നിങ്ങൾ ഏതെങ്കിലും ചെയ്യുകയാണ് എങ്കിൽ നാളത്തെ ദിവസങ്ങൾക്കു വളരെ മനോഹരവും ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.