ശിവക്ഷേത്രത്തിൽ പോകുമ്പോൾ നന്ദിയുടെ ചെവിയിൽ ഇതുപോലെ പറയൂ നിങ്ങൾ ആഗ്രഹിച്ച കാര്യം ഉടനെ നടക്കും.

നമ്മളെല്ലാവരും അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നവർ ആണല്ലോ എല്ലാവർക്കും വലിയ ആഗ്രഹങ്ങൾ ഉള്ളവർ ആയിരിക്കും നമ്മൾ അവിടത്തെ പ്രധാന ദേവിയോട് അല്ലെങ്കിൽ ദേവനോടും എല്ലാം പ്രാർത്ഥിക്കാറുണ്ട്. നമ്മളിൽ കൂടുതൽ സാധാരണക്കാരൻ ചെയ്യുന്നത് മന്ത്രങ്ങൾക്കും മന്ത്രചാരണങ്ങൾക്കും ഉപരി നമ്മുടെ ആഗ്രഹങ്ങൾ പറഞ്ഞ പ്രാർത്ഥിക്കുക എന്നതാണ്. ക്ഷേത്രത്തിൽ ഇവിടെയെല്ലാം പ്രവർത്തിച്ചാലും നമ്മൾ കാണാതെ പോകുന്ന പ്രതിഷ്ഠയുണ്ട്.

   

അത് പ്രധാന പ്രതിഷ്ഠയുടെ മുന്നിലായി കാണാൻ സാധിക്കും ആ ദേവിയുടെയും ദേവന്റെയും വാഹനത്തിന്റെ പ്രതിഷ്ഠ എന്നത്. ശിവക്ഷേത്രത്തിൽ പോകുമ്പോൾ പ്രത്യേകിച്ചും നന്ദിയെ കാണുമ്പോൾ വണങ്ങുന്നതും നന്ദിയോട് അനുവാദം ചോദിച്ചതിനു ശേഷം വേണം ക്ഷേത്രത്തിൽ പോവുക. നന്ദിയോടെ മുൻപിൽ കൈ കോപ്പിയ വണങ്ങി 12 തവണ ഓം നമശിവായ എന്ന് ജപിക്കുക.

എങ്കിൽ മാത്രമേ ശിവദർശനം പൂർണമാവുകയുള്ളൂ. ഇത് ഏറ്റവും ഐശ്വര്യപൂർണ്ണമായിട്ടുള്ള കാര്യമാണ് നമ്മൾ ശിവക്ഷേത്രത്തിൽ പോകുന്ന സമയത്ത് നമ്മുടെ കയ്യിൽ എന്തെങ്കിലും കരുതണം നന്ദിക്ക് സമർപ്പിക്കാൻ മാലയോ പഴങ്ങളോ പുഷ്പങ്ങളും എന്തെങ്കിലും കരുതി വയ്ക്കേണ്ടതാണ്. ശേഷം നന്ദിക്ക് സമർപ്പിച്ച് നന്ദിയോടെ ഒരു കാത് പൊത്തിപ്പിടിച്ചുകൊണ്ട് മറ്റേ കാലിലൂടെ നമ്മുടെ ആഗ്രഹങ്ങളെല്ലാം പറയുകയാണെങ്കിൽ അത് നേരിട്ട് ശിവ ഭഗവാനെ എത്തുന്നതായിരിക്കും.

എത്ര വലിയ ആഗ്രഹങ്ങൾ ആണെങ്കിൽ കൂടിയും അത് ഭഗവാൻ നടത്തി തരുന്നതായിരിക്കും. അതുകൊണ്ടുതന്നെ ഇനി ശിവക്ഷേത്രങ്ങളിൽ പോകുമ്പോൾ നന്ദിയെ കാണാതിരിക്കരുത് നന്ദിയെ കാണുകയാണെങ്കിൽ നന്ദിയെ വണങ്ങി പൂക്കളോ പഴങ്ങളോ പുഷ്പങ്ങളോ സമർപ്പിച്ച് പ്രാർത്ഥിക്കുക. ഇത് വളരെ ഐശ്വര്യപൂർണ്ണമായിട്ടുള്ള കാര്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *