ഒരുപാട് കാലത്തോളം കാണാം എന്ന് വിചാരിച്ചു ഒടുവിൽ തന്റെ ഉമ്മയെ നേരിൽ കണ്ടപ്പോൾ ഉള്ള മകന്റെ അവസ്ഥ കണ്ടോ.

ക്യാൻസർ ചികിത്സയുമായി തന്റെ മുന്നിൽ വന്നിരിക്കുന്ന ഏതൊരു പേഷ്യന്റിനെ പോലെയും മാത്രമേ അന്നാ ഉമ്മയെ കണ്ടിരുന്നുള്ളൂ. തന്റെ ലോക കാര്യങ്ങളെല്ലാം പറയുമ്പോഴും പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങൾ ഇല്ലാതെയായിരുന്നു ഉമ്മ മുന്നിലിരുന്നത്. അന്നത്തെ ദിവസം തിരികെ വീട്ടിലേക്ക് വന്ന എല്ലാ വിവരങ്ങളും കമ്പ്യൂട്ടറിൽ റെക്കോർഡ് ചെയ്യുകയായിരുന്നു ഞാൻ. അതിനിടയിലാണ് ഊണ് കഴിക്കാനായി അമ്മ പലതവണ വിളിച്ചത് അപ്പോൾ അതിനെ ജോലി ഭാരം കൊണ്ട് ശ്രദ്ധിച്ചില്ല.

   

പക്ഷേ അമ്മ മുകളിലേക്ക് കയറി വരികയും ചെയ്തു. ഞാൻ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായിട്ട് ഒരു ഡോക്ടർ ആയിട്ടോ എന്നെ ഇപ്പോഴും ചെറിയ കുട്ടിയായിട്ടാണ് അമ്മ കാണാറുള്ളത്. മേശയിൽ ഇരിക്കുന്ന ഉമ്മയുടെ ഫയൽ കണ്ടപ്പോൾ അമ്മ ഒന്ന് ഞെട്ടി ഇത് നിന്റെ പേഷ്യന്റ് ആണോ അവൻ അത് എന്ന് മറുപടി പറഞ്ഞു. മോനേ നീ ഇത്രയും നാൾ കാത്തിരുന്ന നിന്റെ ഉമ്മ ഇതായിരുന്നടാ. അവന്റെ കണ്ണുകൾ നിറഞ്ഞുപോയി. ബാങ്ക് ഉദ്യോഗസ്ഥനെ സ്നേഹിച്ചതിന്റെ പേരിൽ വീട്ടിൽ നിന്നും ഇറക്കിവിട്ട തന്റെ അമ്മയ്ക്ക് ആ സമയങ്ങളിൽ വീടിന്റെ അടുത്ത് സഹായത്തിന് ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഉമ്മ.

പെട്ടെന്നുണ്ടായ അച്ഛന്റെ മരണം അമ്മയെ വല്ലാതെ തളർത്തി അന്ന് ഞങ്ങളുടെ കുടുംബത്തെ മുഴുവൻ നോക്കിയിരുന്നതും എന്നെ നോക്കിയിരുന്നത് എല്ലാം തന്നെ ആ ഉമ്മയായിരുന്നു. മാത്രമല്ല സ്വയം തീ കൊളുത്തി മരിക്കാൻ തീരുമാനിച്ച എന്റെ അമ്മ ഒടുവിൽ ഒരു മാറ് അമ്മയ്ക്ക് നഷ്ടപ്പെട്ടു. അന്ന് എല്ലാം തന്നെ എനിക്ക് പാല് നൽകിയതും എന്റെ ജീവൻ നിലനിർത്തിയതും ആ ഉമ്മയായിരുന്നു.

പിന്നീട് മറ്റൊരു സ്ഥലത്തേക്ക് പോയപ്പോഴും തനിക്ക് ജീവൻ നൽകിയ ഉമ്മയെ തിരഞ്ഞു കൊണ്ടേയിരുന്നു. വടകര ഇപ്പോഴാണ് താൻ കാണുന്നത് അതും തനിക്ക് ജീവൻ നൽകിയ അതേ മുലകളെ കാൻസർ എന്ന രോഗം കാരണം മുറിച്ചു കളയാൻ തീരുമാനിച്ചിരിക്കുന്നു. പിറ്റേദിവസം ഓപ്പറേഷൻ തീയേറ്ററിൽ എന്റെ മുന്നിൽ ഉമ്മ വന്നു കിടക്കുമ്പോൾ ആ മാറിൽ കത്തി വയ്ക്കുമ്പോൾ അതിൽ നിന്നും പൊടിയുന്ന ചോരയ്ക്ക് മുലപ്പാലിന്റെ മണം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *