ശിവഭഗവാനെ ഈ വഴിപാട് ചെയ്തവരെല്ലാം തന്നെ ഇന്ന് കോടീശ്വരന്മാർ. നിങ്ങളും ഈ വഴിപാട് ചെയ്തു നോക്കൂ.

മഹാദേവനെ സർവ്വചരാചരങ്ങളുടെയും ദേവൻ എന്നാണ് നമ്മൾ പറയാറുള്ളത് ശരിയാണത് ഈ സർവ്വ ചരാചരങ്ങളുടെയും ദേവൻ മഹാദേവൻ തന്നെയാണ്. വിളിച്ചാൽ ഭക്തരെ കൈവിടാത്ത ദേവനാണ് മഹാദേവൻ പക്ഷേ ദേവൻ ഒരിക്കലും മറ്റുള്ളവരെ പോലെ പെട്ടെന്ന് പ്രസാദിക്കുന്നവനല്ല. തന്റെ ഭക്തരെ ഒരുപാട് പരീക്ഷിക്കും നിരവധി പരീക്ഷണങ്ങൾ നൽകുമെങ്കിലും ഒരിക്കലും അവരെ കൈവിടില്ല അക്കാര്യത്തിൽ സംശയം വേണ്ട.

   

നമ്മൾ ആത്മാർത്ഥമായി എന്തുതന്നെ ആഗ്രഹിച്ച ഭഗവാനോട് ചോദിച്ചാലും അത് നടത്തിത്തരാനും നമ്മുടെ കൂടെ തന്നെ നിന്ന് സഹായിക്കുകയും ചെയ്യും. അത്തരത്തിൽ ശിവ ഭഗവാനെ നിങ്ങൾ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ഈ വഴിപാട് ചെയ്തവരെല്ലാം തന്നെ ഇന്ന് കോടീശ്വരന്മാരാണ്. സാമ്പത്തികമായിട്ട് നിങ്ങൾക്കുണ്ടാകുന്ന ഏതൊരു തടസത്തെയും നീക്കം ചെയ്ത് സാമ്പത്തിക ഭദ്രത ഉറപ്പാക്കുവാൻ ഈ വഴിപാട് എല്ലാവരെയും സഹായിക്കും.

ഈ വഴിപാട് നിങ്ങൾ ചെയ്യേണ്ടത് മലയാളം മാസം ആരംഭിക്കുന്നതിന്റെ ആദ്യത്തെ ശനിയാഴ്ച അല്ലെങ്കിൽ ആദ്യത്തെ തിങ്കളാഴ്ച ദിവസമാണ് ഈ വഴിപാട് ചെയ്യുന്നതിനുള്ള ഉത്തമമായിട്ടുള്ള സമയം എന്ന് പറയുന്നത്. കുളിച്ച് ശുദ്ധിയോടെ ശിവക്ഷേത്രത്തിൽ പോയി ഭഗവാനെ ദർശിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം.

അതുപോലെ കുടുംബത്തിൽ എത്ര അംഗങ്ങളുണ്ടോ അവരുടെയെല്ലാം പേരിൽ ഒരു ഒറ്റ രൂപ നാണയം തലയ്ക്ക് ഒഴിഞ്ഞ് ക്ഷേത്രത്തിൽ ഇടുക. ക്ഷേത്രത്തിൽ ചെന്ന ഉടനെ മൃത്യുഞ്ജയ പുഷ്പാഞ്ജലി ക്ക് രസീത് ആക്കാവുന്നതാണ്. അതുപോലെതന്നെ ഭഗവാനെ കൂവള മാല സമർപ്പിക്കുക. നമ്മുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യുന്നതിനും ഭഗവാന്റെ പൂർണ്ണനുഗ്രഹം നമ്മളിൽ ഉണ്ടാകുന്നതിനും ഈ വഴിപാട് വളരെയധികം നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *