ഇനി നിങ്ങൾ പറ ഈ മത്സരത്തിൽ ആര് ജയിക്കും ജെസിബിയോ അതോ ഒറ്റയാനോ.

മതമിളകിവരുന്ന ഒരു ആന എത്രത്തോളം നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നമുക്കറിയാം കാരണം അത്തരത്തിൽ ഒരുപാട് വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നവരാണ് അത്തരത്തിൽ മതമിളകിവരുന്ന ഒരു ആനയെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ ഇവിടെ ആനയെ തളിക്കാൻ നിൽക്കുന്നത് ഒരു വലിയ ജെസിബിയും.

   

സാധാരണ ചെറിയ കുട്ടികളോട് പറയാറില്ലേ ജെസിബി കാണിച്ച് അതാ ആന വരുന്നത് നോക്ക് എന്നൊക്കെ പറഞ്ഞ് നമ്മൾ പേടിപ്പിക്കാറുണ്ടല്ലോ. എന്നാൽ ഇവിടെ ആനയെ പേടിപ്പിക്കാൻ ഒരു ജെസിബി തന്നെ വന്നിറങ്ങിയിരിക്കുകയാണ്. മതമിളകി വരുന്ന ആനയെ പിടിച്ചുകെട്ടാൻ വേണ്ടി വേറെ വഴിയൊന്നും ഇല്ലായിരുന്നു ജെസിബിയെ അങ്ങോട്ടേക്ക് പറഞ്ഞയച്ചു.

ഒടുവിൽ ജെസിബിയും ആനയും തമ്മിലുള്ള ഒരു മത്സരവും ഒരു മത്സരവും ആയിരുന്നു അവിടെ നടന്നത് പ്രത്യക്ഷത്തിൽ ചിലപ്പോൾ നമുക്ക് വിചാരിക്കാം ആനയായിരിക്കും ജയിക്കുക എന്നത് കാരണം ജെസിബിയെ കൺട്രോൾ ചെയ്യുന്നത് ഒരു മനുഷ്യനാണല്ലോ ആനയുടെ വരവ് കണ്ട് അയാൾ എങ്ങാനും പോയാലോ. പക്ഷേ അതല്ല ഇവിടെ നടന്നത് ജെസിബിയെ കണ്ട് ആന ഭയപ്പെട്ടു .

ആന അവിടെ നിന്നും ഓടിപ്പോയി. സംഭവം വിചാരിച്ചത് പോലെ തന്നെ നടന്നു വന്ന ആനയെ അവിടെ നിന്നും ഓടിക്കാൻ വളരെ എളുപ്പമായി. ആദ്യമായി ഈ വീഡിയോ കാണുന്ന ഏതൊരാൾക്കും പെട്ടെന്ന് ചിലപ്പോൾ ജെസിബി ആയിരിക്കുകയില്ല ആനയായിരിക്കും ജയിക്കുക എന്ന് ചിന്തിച്ചു പോയിട്ടുണ്ടാകും. കാരണം അങ്ങനെയാണ് പക്ഷേ ഇവിടെ നടന്നത് നേരെ തിരിച്ചും. രസകരമായ ഈ വീഡിയോ നിങ്ങളും കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *