നീണ്ട കാലങ്ങൾക്ക് ശേഷം നിങ്ങളുടെ തിരിഞ്ഞ് വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന തന്റെ സഹോദരങ്ങളേ പെട്ടെന്ന് ഒരു നിമിഷം നേരിൽ കാണുമ്പോൾ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. ചിലർ കരഞ്ഞു പോകും ചിലത് സന്തോഷങ്ങൾ കൊണ്ട് കെട്ടിപ്പിടിക്കും ചിലർക്ക് ഞെട്ടൽ ആയിരിക്കും ഉണ്ടാകുന്നത് പലർക്കും പലതരത്തിലുള്ള റിയാക്ഷനുകൾ ആയിരിക്കും എങ്കിലും മിക്കവാറും എല്ലാവർക്കും ഉണ്ടാകുന്നത് കരച്ചിലായിരിക്കും,
കാരണം അവരെ വളരെയധികം സ്നേഹിക്കുന്നത് കൊണ്ടാകും അങ്ങനെ തന്നെ തോന്നുന്നത്. ഇത്തരത്തിൽ ഒരുപാട് വർഷങ്ങൾക്കുശേഷം വിദേശത്ത് ജോലി ചെയ്യുന്ന വേണ്ടപ്പെട്ടവരെ കാണാനിടയാവുകയാണെങ്കിൽ അതിന്റെ പ്രതികരണം എന്തായിരിക്കും എന്ന് പല സോഷ്യൽ മീഡിയ വീഡിയോകളിലൂടെയും നമ്മൾ കണ്ടിട്ടുണ്ടാകും ഇപ്പോൾ ഇതാ അത്തരത്തിൽ ഒരു വീഡിയോ വൈറൽ ആവുകയാണ്.
അനിയൻ പുറത്ത് കളിയെല്ലാം കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് തിരികെ വരികയായിരുന്നു അപ്പോഴാണ് തന്റെ വീട്ടിൽ മുന്നിൽ ഒരാൾ ഇരിക്കുന്നത് കണ്ടത് സൂക്ഷിച്ചു നോക്കിയപ്പോഴാണ് അത് തന്നെ ചേട്ടനായിരുന്നു എന്നവൻ മനസ്സിലാക്കിയത്. നീണ്ടനാളത്തെ വേർപിരിയലിന് ശേഷം ആയിരുന്നു അവർ പരസ്പരം കണ്ടത്. ചേട്ടനെ കണ്ടതോടെ അനിയൻ പൊട്ടിക്കരയുന്നതും ചേട്ടനെ കെട്ടിപ്പിടിക്കുന്നതും ആണ് നമുക്ക് വീഡിയോയിൽ കാണാൻ കഴിയുക.
അവർ തമ്മിൽ ഒരു ചേട്ടൻ അനിയൻ ബന്ധം മാത്രമായിരിക്കുകയില്ല കാരണം അവരുടെ പ്രായവ്യത്യാസം അധികമാണ് ചിലപ്പോൾ അവനെ തന്റെ അച്ഛന്റെ സ്ഥാനമായിരിക്കും ആ ചേട്ടനെ അവൻ കൊടുത്തിട്ടുണ്ടാവുക. തമ്മിലുള്ള സ്നേഹബന്ധം കാണുമ്പോൾ നമ്മുടെയും കണ്ണ് നിറഞ്ഞു പോകും. സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചേട്ടന്റെയും അനിയന്റെയും വീഡിയോ നിങ്ങൾക്ക് കാണണോ എന്നാൽ ഇതാ നോക്കൂ.