“കരയിച്ചു കളഞ്ഞല്ലോടാ നീ എന്നെ ” എയർപോർട്ടിൽ എല്ലാവരെയും കരയിപ്പിച്ച കുഞ്ഞുമോൻ.

സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം അത് നിർവഹിക്കാൻ സാധിക്കാത്തതാണ്. എല്ലാവരുടെയും മുന്നിലും അവർ ഒരുമിച്ച് കണ്ടാലും പെട്ടെന്ന് വഴക്ക് കൂടുകയും എപ്പോഴും തല്ലുപിടിച്ച് അച്ഛനും അമ്മയ്ക്കും പ്രശ്നക്കാര്‍ ആവുകയും ചെയ്യും പക്ഷേ ഒരു പ്രശ്നം എന്ന് വരുമ്പോൾ അവർ രണ്ടുപേർക്കും ഉണ്ടാകുന്ന ഒത്തൊരുമയും സ്നേഹവും കരുതലും നമ്മളെ വളരെയധികം അത്ഭുതപ്പെടുത്തും. വീട്ടിൽ സഹോദരങ്ങൾ ഉള്ള മാതാപിതാക്കൾക്കും മനസ്സിലാക്കാൻ സാധിക്കും പരസ്പരം സ്നേഹമുള്ള സഹോദരങ്ങൾക്കും ഇത്.

   

പറഞ്ഞാൽ മനസ്സിലാകും. ഇന്ന് സോഷ്യൽ മീഡിയയിൽ എല്ലാം സഹോദരങ്ങളേ ചേർത്തുവച്ചുകൊണ്ടുള്ള നിരവധി കോമഡി വീഡിയോകളും ഇമോഷണൽ വീഡിയോകളും എല്ലാം വളരെയധികം വൈറലാകാർ ഉണ്ടല്ലോ. മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹബന്ധത്തിനെക്കാൾ അപ്പുറമാണ് സഹോദരങ്ങൾ തമ്മിലുണ്ടാകുന്ന സ്നേഹബന്ധം. എന്നാൽ ഈ സഹോദരങ്ങൾ തമ്മിൽ വളരെയധികം വയസ്സിന് വ്യത്യാസമുണ്ടായിരുന്നു എങ്കിലോ.

നമ്മൾ കേട്ടിട്ടില്ലേ 20 വയസ്സുള്ള ചേട്ടനെ ഒരു അനിയത്തി കുട്ടി ജനിച്ചു 18 വയസ്സുള്ള ചേച്ചിക്ക് അനിയൻകുട്ടൻ ജനിച്ചു എന്നെല്ലാം. ഈ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം അതിനും അപ്പുറമാണ് ഒരച്ഛന്റെയും അല്ലെങ്കിൽ ഒരമ്മയുടെയും കരുതൽ ഇവർക്കിടയിൽ ഉണ്ടാകും സഹോദരങ്ങൾ ആണെങ്കിൽ കൂടിയും ഇവർക്കിടയിൽ ഉണ്ടാകുന്ന ആത്മബന്ധം അത് വളരെ അത്ഭുതകരവും വളരെ സ്നേഹവും ആയിരിക്കും. ചേച്ചിയെ പിരിയാൻ ആകാതെ കെട്ടിപ്പിടിച്ചുകൊണ്ട് എയർപോർട്ടിൽ നിൽക്കുകയാണ് ഈ അനിയൻകുട്ടൻ.

കരയുന്ന ചേച്ചിയുടെ കണ്ണുനീർ തുടച്ചു നൽകുന്ന അനിയനെ നമുക്ക് വീഡിയോയിൽ കാണാം അവർ തമ്മിലുള്ള സ്നേഹബന്ധം പറയാതെ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ചിലപ്പോൾ അവനെ ഉമ്മയുടെയും സ്ഥാനത്തായിരിക്കും തന്റെ ചേച്ചി. ചേച്ചിക്ക് തന്നെ മകനെ പിരിഞ്ഞിരിക്കാൻ കഴിയാത്തത് പോലെയാണ് സങ്കടപ്പെടുന്ന ചേച്ചിയെ സങ്കടപ്പെടേണ്ട എന്ന ആശ്വാസം നൽകുന്നതും അനിയൻ തന്നെയാണ്. എയർപോർട്ടിൽ ഉള്ള എല്ലാവരെയും ഈ ദൃശ്യം കണ്ണ് നനയിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *