ഇന്ന് കണ്ടതിൽ വെച്ച് വളരെയധികം മനോഹരം ആയിട്ടുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയിരിക്കുകയാണ് ഈ പോലീസുകാരന്റെ നന്മ നിറഞ്ഞ മനസ്സ്. സാധാരണ നമ്മൾ എല്ലാവരും തന്നെ പോലീസ് എന്ന് പറയുമ്പോൾ ഭയപ്പെടും കാരണം അതിന്റെ ചരിത്രം അങ്ങനെയാണ് പക്ഷേ ഇന്നത്തെ പോലീസുകാർ അങ്ങനെയല്ല .
കൂടുതൽ മനുഷ്യത്വപരമായി ആണ് അവർ ആളുകളോട് പെരുമാറാറുള്ളത് അതിന് എത്രയോ വലിയ തെളിവാണ് ഈ വീഡിയോ. റോഡിൽ കഷ്ടപ്പെടുന്ന ഒരു അമ്മയെ സഹായിക്കാനായി ഒരു പോലീസുകാരൻ തന്നെ എല്ലാ തിരക്കുകളും മാറ്റിവെച്ച് അമ്മയെ സഹായിക്കാനായി ഇരിക്കുകയാണ് ഇത്രയും മനോഹരമായ ഒരു കാഴ്ച സോഷ്യൽ മീഡിയയിൽ ഇനി കാണാനില്ല. ഇങ്ങ് മാറാമ്മേ ഞാൻ ചെയ്തു തരാമല്ലോ ഞാനും ഒരു മകൻ അല്ലേ.
റോഡിൽ വിറക് ശേഖരിക്കുകയായിരുന്ന അമ്മയ്ക്ക് വിറക് ഓടിച്ച് അമ്മയ്ക്ക് കൊണ്ടുപോകാൻ പാകത്തിന് ചെറിയ കഷണങ്ങളാക്കി കെട്ടിക്കൊടുക്കുകയാണ് ആ പോലീസുകാരൻ ചെയ്തത്. വൈഫ് ആയതുകൊണ്ട് തന്നെ അമ്മയ്ക്ക് കുടിക്കാനും ഒന്നും കഴിയില്ല പറ്റുന്ന രീതിയിൽ അമ്മ ചെറിയ കെട്ടുകൾ ആക്കി കൊണ്ടുപോവുകയായിരുന്നു.
അമ്മയുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പോലീസുകാരൻ അവിടേക്ക് ഓടി വന്നതും അമ്മയെ സഹായിക്കാൻ വേണ്ടി എത്തിയതും. അമ്മയ്ക്ക് അത് വളരെയധികം സമാധാനമായിരുന്നു. ഇതുപോലെ മനോഹരമായ ഒരു കാഴ്ച നിങ്ങൾ കണ്ടിട്ടുണ്ടോ. നന്മ നിറഞ്ഞ പോലീസുകാരന്റെ സ്നേഹത്തിനു മുൻപിൽ സോഷ്യൽ മീഡിയയിൽ ലൈക്കുകൾ കൊണ്ട് നിറയുകയാണ്. നിങ്ങളും നൽകു സ്നേഹത്തിന്റെ ലൈക്കുകൾ.