നമ്മളെല്ലാവരും ദേവീക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവരാണ് ല്ലോ എന്നാൽ ദേവീക്ഷേത്രങ്ങളിൽ ദർശനം നടത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് അതിൽ പ്രധാനപ്പെട്ടത് ദേവീക്ഷേത്രങ്ങളിൽ ദർശനം നടത്തുമ്പോൾ അവിടെ നിന്നും ഒരിക്കലെങ്കിലും വീട്ടിലേക്ക് കൊണ്ടുവരേണ്ട ചില വസ്തുക്കൾ ഉണ്ട് ഇവ വീട്ടിൽ കൊണ്ടുവരുന്നതിലൂടെ സർവ്വ ഐശ്വര്യവും അതുപോലെ ജീവിതത്തിൽ വലിയ ഉയരങ്ങളും ഉണ്ടാകാൻ കഴിയുന്നതാണ്.
അതുകൊണ്ട് ദേവീക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. പാർവതി ദേവിക്ക് വളരെ ഇഷ്ടപ്പെട്ട ഉള്ള പുഷ്പങ്ങളാണ് ചെത്തി ചെമ്പരത്തി എന്നിവ ഇത് ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നതും മാലകെട്ടി ദേവിക്ക് സമർപ്പിക്കുന്നതും വളരെ ഐശ്വര്യമാണ്. ദേവീക്ഷേത്രങ്ങളിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവരേണ്ട വസ്തുക്കളിൽ ഒന്നാകുന്നു മഞ്ഞൾ. ഇത് നിത്യവും നമ്മൾ അണിയുന്നത് വളരെ ശുഭകരമാണ് ഭദ്രകാളി ദേവിയുടെ കടാക്ഷത്തിനായി ഇതുപോലെ ദിവസവും മഞ്ഞൾ അണിയുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ വന്നുചേരും.
മഞ്ഞൾപ്രസാദത്തിലൂടെ ലഭിക്കുന്നതാണ് അതുകൊണ്ട് വീട്ടിലേക്ക് കൊണ്ടുവരാവുന്നതാണ്. അതുപോലെ വടക്ക് കിഴക്ക് ദിശയിൽ അത് സൂക്ഷിക്കുക. പൂജാമുറിയിലും നിങ്ങൾക്ക് സൂക്ഷിക്കാവുന്നതാണ്. എന്നാൽ പ്രസാദത്തിലെ പുഷ്പങ്ങൾ വാടുമ്പോൾ അത് മാറ്റേണ്ടതുമാണ്. അതുപോലെ മഞ്ഞൾ നിങ്ങൾ വീട്ടിൽ സൂക്ഷിക്കുകയാണെങ്കിൽ രോഗ ശുദ്ധിയും ആരോഗ്യമുണ്ടാവുകയും ആയുസ്സ് വർധിക്കുകയും സാമ്പത്തികമായ ദുരിതങ്ങൾ ജീവിതത്തിൽ നിന്ന് പോവുകയും ചെയ്യുന്നതായിരിക്കും.
അതുപോലെ ഒന്നാണ് കുങ്കുമം സുമംഗലികളായ സ്ത്രീകൾ ദേവീക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന കുങ്കുമം സിന്ദൂരമായ അണിയുന്നതും നിറുകയിൽ ചാർത്തുന്നതും എല്ലാം വളരെ വിശേഷം തന്നെയാണ് ഇത് ദീർഘസുമംഗലിയായി ഇരിക്കുന്നതിനും കുടുംബത്തിലെ എല്ലാവരുടെയും അംഗങ്ങളുടെ ഐശ്വര്യത്തിനും കാരണം ആകുന്നതാണ്. ഈ രണ്ടു വസ്തുക്കളും മുടങ്ങാതെ എല്ലാവരും ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുക.