ഈ നായയുടെ നല്ല മനസ്സിനെ വേണം ഓരോ ലൈക്കും. ഡ്രെയിനേജിനെ കാവലായിരിക്കുന്ന നായ ചെയ്തത് കണ്ടോ.

ഒരു നായ കുറേ നേരമായി ഡ്രൈനേജ് നോക്കിയിരിക്കുന്നു പെട്ടെന്ന് ആരും തന്നെ അത് ശ്രദ്ധിച്ചില്ല അതിലൂടെ ഒരുപാട് ആളുകൾ നടന്നു പോയി പക്ഷേ അവരെ ആരെയും അല്ല നായ ശ്രദ്ധിക്കുന്നത് ഉള്ളിലേക്ക് രൂക്ഷമായി തന്നെ അത് നോക്കി നിൽക്കുകയാണ്. ആ പരിസരത്ത് നിന്നും എന്തുവന്നാലും മാറിപ്പോകാത്ത നായയെ പിന്നീട് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി.

   

എന്താണ് നായ അവിടെ കാണുന്നത് എന്താണ് അവൻ നോക്കുന്നത് എന്തെല്ലാമാണ് എല്ലാവരും ചിന്തിച്ചത് കുറെ ആളുകൾ ഡ്രൈനേജിന്റെ അടുത്ത് നിന്നും മാറ്റുവാൻ ശ്രമിച്ചു പക്ഷേ അതൊന്നും തന്നെ നടന്നില്ല. നായയുടെ ഒരു നന്മ പ്രവർത്തിയാണെന്ന് പിന്നീടാണ് ആളുകൾക്ക് മനസ്സിലാക്കാൻ സാധിച്ചത്. നമ്മൾ മനുഷ്യർക്കിടയിൽ സഹജീവി സ്നേഹം കുറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണ് അകാലഘട്ടത്തിൽ ഈ വീഡിയോ നമ്മുടെ മനസ്സ് നിറയ്ക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

ആളുകൾക്ക് സംശയം തോന്നി ട്രെയിക്കാൻ വേണ്ടി തുടങ്ങിയപ്പോഴാണ് അതിനകത്ത് നാല് ജീവനുള്ള ചെറിയ പൂച്ചക്കുട്ടികളെ കണ്ടെത്താൻ സാധിച്ചത്. ആ പൂച്ചക്കുട്ടികൾക്ക് ഒന്നും സംഭവിക്കാതിരിക്കാൻ വേണ്ടിയായിരുന്നു നായ അവർക്ക് കാവലായി നോക്കിനിന്നത്. നായയുടെ നല്ല മനസ്സു കണ്ടപ്പോൾ അവർക്കെല്ലാവർക്കും തന്നെ നായയോട് വളരെ സ്നേഹം തോന്നി.

കാരണം മനുഷ്യർക്ക് പോലും തോന്നാത്ത ഒരു കാര്യമാണ് ആ നായിക തോന്നിയത് പലപ്പോഴും മൃഗങ്ങളുടെ പല സ്വഭാവങ്ങളും നമ്മൾ ഓരോ തിരിച്ചറിവുകളാണ് ഇവിടെയും നമുക്ക് ഓരോ തിരിച്ചറിവുകളാണ് തരുന്നത്. ഏതായാലും നമുക്കെല്ലാവർക്കും ഒരു പാഠം തന്നെയാണ്. പിന്നീട് ആ നായക്കുട്ടികളെ അവിടെ നിന്നും രക്ഷിച്ചു. നായിക നല്ല പ്രവർത്തിയെ ആളുകൾ എല്ലാവരും തന്നെ പ്രശംസിച്ചു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമാകുന്നത് ഈ നായ കുട്ടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *