ഈ കുഞ്ഞിന്റെ മനോധൈര്യത്തിന് മുൻപിൽ നമ്മൾ ഒന്നും ഒന്നുമല്ല. ഈ കുഞ്ഞ് ചെയ്ത പ്രവർത്തി കണ്ടോ.

സാധാരണ സാഹസിക പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അതുപോലെ ധൈര്യം കാണിക്കുന്നതിനുമെല്ലാം മുതിർന്നവർ ആയിരിക്കും മുന്നോട്ട് വരുന്നത് പല പ്രവർത്തികൾക്കും നമ്മൾ കണ്ടിട്ടുള്ളത് അത് തന്നെയാണ് എന്നാൽ ഇവിടെ നമ്മളെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഈ 14 വയസ്സുകാരൻ. നമ്മുടെ ഇന്ത്യയിൽ കുഴൽ കിണറിൽ വീണ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം എടുത്താൽ അത് വർഷംതോറും കൂടി വരികയാണ്.

   

ചില കുട്ടികളെ രക്ഷാപ്രവർത്തനം നടത്തി പുറത്തേക്ക് എത്തിക്കുന്നതും എന്നാൽ പല കുട്ടികളെയും എത്തിക്കാൻ സാധിക്കാതെ പോകുന്നതും എല്ലാം നമ്മൾ നിരവധി വാർത്തകൾ കേട്ടിട്ടുണ്ടാകും. അതുപോലെ കുഴൽ കിണറിൽ വീണ രണ്ടു വയസ്സുകാരനെ രക്ഷിക്കാൻ വേണ്ടി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയായിരുന്നു അവർ. പക്ഷേ ഒരു ഉപകരണങ്ങൾക്കും ആ കുഞ്ഞിനെ പുറത്തേക്ക് എത്തിക്കാൻ സാധിച്ചില്ല .

ഒടുവിൽ ആ കുഴൽ കിണറിന്റെ അകത്തേക്ക് കടക്കാൻ സാധിക്കുന്ന ഒരു മനുഷ്യന് മാത്രമേ ആ കുഞ്ഞിനെ എടുത്തു കൊണ്ട് പുറത്തേക്ക് വരുവാൻ സാധിക്കും എന്ന് അവർക്ക് മനസ്സിലായി . പക്ഷേ സാധാരണ ഒരു മനുഷ്യന് ഇറങ്ങാൻ സാധിക്കില്ല ഒരു കുട്ടിക്ക് മാത്രമേ ഇറങ്ങാൻ സാധിക്കൂ അതിനു തയ്യാറായവൻ ആയിരുന്നു ഈ 14 വയസ്സുകാരൻ.

അവൻ മുഴുവൻ ആത്മവിശ്വാസത്തോടെ താൻ കുഴൽ കിണറിൽ ഇറങ്ങാം എന്ന്പറഞ്ഞു. എല്ലാവരും അവനെ ആത്മവിശ്വാസം നൽകി അവൻ കുഴൽ കിണറിലേക്ക് കാലുകൾ കിട്ടി ഇറങ്ങുകയും ആ രണ്ടു വയസ്സുകാരനെ പുറത്തേക്കെടുക്കുകയും ചെയ്തു. എല്ലാം വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. വീഡിയോ കണ്ടു നോക്കൂ നമ്മൾ പോലും ഞെട്ടിപ്പോകും.

Leave a Reply

Your email address will not be published. Required fields are marked *