അഹങ്കാരം കാണിക്കേണ്ടത് അധ്വാനിച്ച് ജീവിക്കുന്ന പാവങ്ങളുടെ മേലെ അല്ല. ഈ കട നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും.

പുതിയ കാർ വാങ്ങുന്നതിന് വേണ്ടി ഷോറൂമിലേക്ക് കയറി ചെന്നത് ആയിരുന്നു അയാൾ അപ്പോഴേക്കും അയാളുടെ അടുത്തേക്ക് പ്രത്യേകിച്ച് മേക്കപ്പുകൾ ഒന്നുമില്ലാത്ത ഒരു ചെറിയ പെൺകുട്ടി കടന്നുവന്നു അവൾ വാഹനങ്ങളെക്കുറിച്ച് വലിയ രീതിയിൽ വാചാലയായി എന്നാൽ ഒരു കച്ചവടം നടക്കുന്നതിന് വേണ്ടി എല്ലാവരും ചെയ്യുന്നതുപോലെ ആണല്ലോ എന്ന് ഞാൻ കരുതി ഒന്നും മിണ്ടാതെ നിന്നു. ഒടുവിൽ ഒരു കാർ വാങ്ങിക്കാൻ റെഡിയാവുകയും കളറുകൾ എല്ലാം പറഞ്ഞു കൊടുത്ത് ഉറപ്പിക്കുകയും ചെയ്തു. വണ്ടി എടുക്കാൻ ആയി പോയപ്പോൾ ആ പെൺകുട്ടി തന്നെയും കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു .

   

എന്നാൽ വണ്ടി കണ്ട എനിക്ക് ശരിക്കും ദേഷ്യം വന്നു കാരണം ഞാൻ പറഞ്ഞ കളർ അതല്ലായിരുന്നു. ആ പെൺകുട്ടിയോട് ഞാൻ ദേഷ്യത്തിൽ കുറെ സംസാരിച്ചു പെട്ടെന്നുണ്ടായ ദേഷ്യത്തിനാണ് അതുപോലെ എല്ലാം പറഞ്ഞത് എന്നാൽ ഇത് കണ്ടു വന്ന മാനേജർ കാര്യം അന്വേഷിച്ച് ആ പെൺകുട്ടിയെ തല്ലി അത് കണ്ടപ്പോൾ ശരിക്കും എനിക്ക് വിഷമമായി പിറ്റേദിവസം ഉറപ്പായും ആ പെൺകുട്ടിയോട് മാപ്പ് പറയണം എന്ന് ഞാൻ ഉറപ്പിച്ചു. എന്നാൽ പെൺകുട്ടിയെ അപ്പോൾ തന്നെ അവിടെ നിന്നും ഇറക്കി വിട്ടു എന്നാണ് എനിക്ക് അറിയാൻ സാധിച്ചത്.

ആ പെൺകുട്ടിയെ അന്വേഷിച്ചു പോയ ഞാൻ കാണുന്നത് ഒരു ചെറിയ വീട്ടിൽ മുഷിഞ്ഞ ഒരു വസ്ത്രം വിട്ടു നിൽക്കുന്ന ജോലി ചെയ്യുന്ന പെൺകുട്ടിയെ ആണ് എന്നെ കണ്ടപ്പോഴേക്കും അവൾ അവിടെ നിന്നും എഴുന്നേറ്റു. അവൾ അകത്തേക്ക് ക്ഷണിച്ചു ഒരാൾക്ക് പോലും കുനിഞ്ഞ് കിടക്കാൻ പാകത്തിലുള്ള ചെറിയ വീട് അവിടെ വയ്യാതെ കിടക്കുന്ന അവളുടെ അച്ഛനെയും കണ്ടു. എന്നെ കണ്ട ഉടനെ അവൾ പറഞ്ഞു സാർ എന്നോട് ക്ഷമ ചോദിക്കാൻ എന്റെ അടുത്ത് വരണ്ട.

എനിക്ക് ഇത് വളരെയധികം സുപരിചിതമാണ്. എന്തുകൊണ്ട് എന്നാൽ അച്ഛനെ മരുന്ന് വാങ്ങാൻ ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ജോലിക്ക് പോകാൻ തയ്യാറായത്. ഇനിയിപ്പോൾ അതിന്റെ ആവശ്യമില്ല. അച്ഛന് സുഖമാകണം എന്ന് മാത്രമാണ് ഞാൻ കണ്ടത്. പെട്ടെന്ന് എനിക്ക് വല്ലാതെ സങ്കടം തോന്നി ജീവിതത്തിൽ ഇത്രത്തോളം മൂല്യങ്ങൾ ഉള്ള പെൺകുട്ടി തന്റെ ജീവിതത്തിലേക്ക് കടന്നുവന്നാൽ അത് വളരെ മനോഹരമായിരിക്കും .

എന്ന് അയാൾക്ക് മനസ്സിലായി ആ പെൺകുട്ടിയെ വിവാഹം ആലോചിക്കാൻഅയാൾ താൽപര്യപ്പെട്ടു അച്ഛനെ പൂർണ സമ്മതം എന്റെ മകൾക്ക് എങ്കിലും നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് മാത്രമാണ് അയാൾ ആഗ്രഹിച്ചത്. അന്ന് അവിടെ വിവാഹം ഉറപ്പിച്ച പോകുമ്പോൾ തനിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നില്ല ഇത്രയും നല്ലൊരു പെൺകുട്ടി തന്നെ ജീവിതത്തിൽ ഇനി കിട്ടാനില്ല എന്ന് അയാൾക്ക് മനസ്സിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *