എനിക്ക് മാത്രമല്ല എന്റെ കുടുംബത്തിനും ഭക്ഷണം വേണം. വിശന്നുവന്ന മാന്യനെ കണ്ട് കടക്കാരൻ ചെയ്തത് കണ്ടോ

ഒരു കടയുടെ മുന്നിൽ നിൽക്കുന്ന മാനിനെയും മാനിന്റെ കുടുംബത്തിന്റെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആവുകയാണ്. ഇതിന് പിന്നിലെ രസകരമായ കഥ എന്താണെന്ന് അറിയാമോ. ഈ ചിത്രം പങ്കുവെച്ച് അതിനു താഴെ കടയുടെ ഉടമ ഇങ്ങനെ വിശദീകരിക്കുന്നു. ഒരു ടൂറിസ്റ്റ് സ്പോട്ടിൽ ഉള്ള ഒരു കടയാണ് അയാൾ നടത്തുന്നത് ടൂറിസ്റ്റ് സീസൺ അല്ലാത്തതുകൊണ്ട് തന്നെ കടയിൽ യാതൊരു തിരക്കുമില്ല എങ്കിലും കിട്ടിയ വരുമാനം ആയില്ലേ എന്ന് കരുതി അയാൾ കട തുറന്നു.

   

അതൊരു ഞായറാഴ്ച ദിവസമായിരുന്നു കടയിൽ ആരും തന്നെ വന്നില്ല അപ്പോഴാണ് പെട്ടെന്ന് ഒരു മാൻ തന്റെ കടയിലേക്ക് കയറി വന്നത്. കുറേനേരം അത് തന്നെ നോക്കുകയും അവിടെയും ഇവിടെയും പരത്തുകയും ചെയ്തു അപ്പോൾ മനസ്സിലായി അതിന് വിശന്നിട്ടാണെന്ന്. ഭക്ഷണം കൊടുത്തപ്പോൾ അത് കഴിക്കുകയും ചെയ്തു. എന്നാൽ മാൻ അപ്പത്തന്നെ ഭക്ഷണം കഴിച്ചു പോയി എന്നാൽ കുറച്ചു നിമിഷങ്ങൾക്കുശേഷം അതേ മാൻ തന്നെ വീണ്ടും കടയിലേക്ക് കയറി വരുന്നത് അയാൾ കണ്ടു.

ഇപ്രാവശ്യം മാൻ കയറി വന്നത് മറ്റൊരു രീതിയിൽ ആയിരുന്നു. കയറിവന്നത് മാത്രമല്ല മാൻ കടക്കാരനെയും പിന്നിലേക്ക് നോക്കുന്നതും കണ്ടു അപ്പോഴാണ് അയാൾ തിരിഞ്ഞു നോക്കിയത് അവിടെ അതാ നാല് അഞ്ച് മാനുകൾ നിൽക്കുന്നു. അവർ പറയാതെ പറഞ്ഞത് എന്താണെന്ന് എനിക്ക് വളരെയധികം വ്യക്തമായിരുന്നു അവർക്കും വിശക്കുന്നുണ്ട് .

ഭക്ഷണം കൊടുത്തപ്പോൾ അവരെല്ലാവരും തന്നെ നല്ലവണ്ണം ഭക്ഷണം കഴിക്കുകയും പോവുകയും ചെയ്തു. എനിക്ക് വളരെ അത്ഭുതമായി തോന്നിയ മനുഷ്യർക്കിടയിൽ പോലും സ്വന്തം കാര്യം മാത്രം നോക്കുന്നവരാണ് കൂടുതൽ എന്നാൽ അതൊരു മൃഗമായിരുന്നിട്ട് പോലും തന്റെ കൂടെയുള്ളവർക്ക് ഒരു നേരത്തെ ഭക്ഷണം ലഭിക്കണം എന്ന് ചിന്തിക്കാൻ കാണിച്ച ആ മാന്യ നല്ല മനസ്സിന് പ്രശംസനീയം തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *