സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് കടം കയറായി ജീവിതം തന്നെ വഴിമുട്ടിയ വർക്ക് അതുപോലെ ഓരോ ദിവസവും കടം കയറി പോകുന്നവർക്ക്. ഇവരെല്ലാം തന്നെ ചെയ്യാൻ പറ്റുന്ന ഒരു വഴിപാടാണ് പറയാൻ പോകുന്നത്. ഇത് കൃത്യമായി ചെയ്യുകയാണെങ്കിൽ അതിന്റെതായ ഫലം ലഭിക്കുകയും കടങ്ങളെല്ലാം ഇല്ലാതാവുകയും സാമ്പത്തിക പുരോഗതി ഉണ്ടാവുകയും ചെയ്യും അല്ലെങ്കിൽ അതിനുള്ള വഴി തെളിഞ്ഞു വരികയും ചെയ്യും.
ഈ വഴിപാട് നിങ്ങൾ ചെയ്യേണ്ടത് ശിവക്ഷേത്രങ്ങളിലാണ് വീടിന്റെ അടുത്തുള്ള ചെറുതും വലുതുമായ ഏത് ക്ഷേത്രത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്. ഇത് ചെയ്യേണ്ടത് വെളുത്ത വാവ് കഴിഞ്ഞു വരുന്ന പ്രദോഷ ദിവസമാണ്. അന്നേദിവസം സന്ധ്യക്ഷേത്രത്തിൽ പോകുന്നതാണ് ശരിയായ രീതി. ക്ഷേത്രത്തിൽ പോയി ചെയ്യേണ്ട വഴിപാടാണ് രുദ്ര സൂക്തപുഷ്പാഞ്ജലി. ആരുടെ പേരിലാണ് വഴിപാട് ചെയ്യുന്നത് അവരുടെ നാളും പറഞ്ഞു വഴിപാട് ചെയ്യുക.
അതുപോലെ പ്രാർത്ഥിക്കുകയും ഭഗവാന്റെ കടാക്ഷത്തിനും അനുഗ്രഹത്തിനും വേണ്ടി പ്രാർത്ഥനകളും നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ഇത് ചെയ്തതിനുശേഷം അധികം വൈകാതെ തന്നെ നല്ല മാറ്റങ്ങൾ കണ്ടു വരുന്നതായിരിക്കും. പ്രദോഷ ദിവസം കഴിഞ്ഞ് വരുന്ന തിങ്കളാഴ്ച ദിവസം ക്ഷേത്രത്തിൽ പോവുക. രണ്ടാമത്തെ ഘട്ടത്തിൽ ചെയ്യേണ്ടത് കൂവളം മാല സമർപ്പിക്കുകയാണ് അതുപോലെ ജലധാര നടത്തുക. ഈ രണ്ടു കാര്യങ്ങളും മുടങ്ങാതെ അതേദിവസം തന്നെ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുകയാണെങ്കിൽ ഭഗവാന്റെ പൂർണമായും അനുഗ്രഹം ലഭിക്കുകയും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവുകയും ചെയ്യുന്നതായിരിക്കും.
ശിവ ഭഗവാന്റെ അനുഗ്രഹത്തിനു വേണ്ടി എല്ലാവരും മുടങ്ങാതെ ഈ വഴിപാടുകൾ ചെയ്യേണ്ടതാണ്. ജീവിതത്തിലെ എല്ലാ തടസ്സങ്ങൾ പോകാനും ഈ രണ്ടു വഴിപാടുകൾ നിങ്ങളെ വളരെയധികം സഹായിക്കും. സന്ധ്യ സമയത്ത് പോകുന്നതും വഴിപാടുകൾ ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. ഇല്ലെങ്കിൽ ഏതു സമയത്താണോ നിങ്ങൾക്ക് പോകാൻ പറ്റുന്നത് ആ സമയത്ത് ക്ഷേത്രത്തിൽ പോയി ചെയ്താലും മതി. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.