നമ്മുടെ ജീവിതത്തിൽ ചില സന്ദർഭങ്ങൾ വരാറുണ്ട് നമ്മുടെ മനസ്സ് വല്ലാതെ വിഷമിക്കുന്ന വല്ലാതെ സങ്കടപ്പെടുന്ന ജല മുഹൂർത്തങ്ങൾ നമുക്ക് ആരും തുണയില്ല എന്ന് തോന്നി പോകുന്ന സന്ദർഭങ്ങൾ മനസ്സ് വല്ലാതെ കിടന്ന് പിടക്കുന്ന സന്ദർഭങ്ങൾ. അത്തരം സന്ദർഭങ്ങളിൽ മനസ്സുരുകി മനസ്സ് തട്ടി നമ്മൾ ശിവഭഗവാനെ പ്രാർത്ഥിച്ചാൽ ഭഗവാൻ സഹായത്തിനായി രണ്ടു കൈകളും നീട്ടി നമ്മുടെ അരികിലേക്ക് ഓടിയെത്തും എന്നുള്ളതാണ് വളരെ വലിയ സത്യം.
ഇത് നേരിട്ട് ഒരുപാട് പേർക്ക് അനുഭവം ഉള്ളത് കൂടിയാണ് ഇന്ന് പറയാൻ പോകുന്നത് ഇങ്ങനെ നമ്മൾ ഒറ്റപ്പെട്ടു പോകുമ്പോൾ സങ്കടം വരുമ്പോൾ ജപിക്കേണ്ട ഒരു മന്ത്രത്തെക്കുറിച്ചാണ് പറയാൻ പോകുന്നത് ഈ മന്ത്രം ജപിച്ച് നിങ്ങൾ പ്രാർത്ഥിച്ചാൽ നിങ്ങൾ ശിവ ഭഗവാനോട് പറഞ്ഞാൽ ഭഗവാൻ അതിനുവേണ്ട പരിഹാരമാർഗങ്ങൾ ചെയ്തു തരുന്നതും ആയിരിക്കും നമ്മുടെ ഉള്ളിൽ തന്നെ അതിന്റെ പരിഹാരമാർഗ്ഗങ്ങൾ തോന്നിപ്പിക്കും. നമുക്കറിയാം സകല ചരാചരങ്ങളുടെയും നാഥനാണ് ശിവ ഭഗവാൻ ഭഗവാന്റെ അനുഗ്രഹം എന്ന് നമ്മുടെ കൂടെയുണ്ട് .
എങ്കിൽ നമുക്ക് ഈ ലോകത്ത് സാധിക്കാത്ത ആയിട്ടും ഒന്നും തന്നെയില്ല എന്ന് വേണം പറയുവാൻ. ഭഗവാന്റെ പ്രത്യേകത എന്നുവച്ചാൽ പരീക്ഷിക്കും പക്ഷേ ഒരിക്കലും കൈവിടാത്ത ദേവൻ ആണ് കയ്യിൽ സമർപ്പിക്കാൻ ഒന്നുമില്ലെങ്കിൽ പോലും ആ മനസ്സ് ഭഗവാനും മുന്നിൽ സമർപ്പിച്ചാൽ ഈ ലോകത്തുള്ള എത്ര വലിയ ശക്തിക്കെതിരെ നിന്നാലും ഭഗവാൻ കൂടെ ഉണ്ടാകും. “ഓം മഹാദേവായ വിദ് മഹേ രുദ്ര മൂർത്തെ ധീ മഹി തന്നോ ശിവ പ്രചോതയാത്
“. ഇതാണ് ആ മന്ത്രം നിങ്ങൾക്ക് എപ്പോഴാണ് മനസ്സ് വേദനിക്കുന്നത് ഏത് സന്ദർഭങ്ങളിൽ ആണെങ്കിലും ഈ മന്ത്രം ജപിച്ച് പ്രാർത്ഥിക്കൂ. ഇതിന് പ്രത്യേകിച്ച് സമയങ്ങളൊന്നും തന്നെയില്ല നിങ്ങൾക്ക് എപ്പോഴാണ് പറ്റുന്നത് അപ്പോഴെല്ലാം തന്നെ പ്രാർത്ഥിക്കാവുന്നതാണ് അതുപോലെ സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തിയതിനുശേഷം കൈകൾ കോപ്പി വളരെ വിശ്വാസത്തോടുകൂടി പൂർണമനസ്സോടെ ഈ മന്ത്രം ജപിക്കുകയും ചെയ്യാം.