പശുവിനെ കൂട്ടായി ഒരു പുള്ളിപ്പുലി കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് വളരെ അതിശയം തോന്നുന്നുണ്ടല്ലേ എന്നാൽ സംഭവം സത്യമാണ്. ഇത് നടക്കുന്നതോ നമ്മുടെ ഇന്ത്യയിലും. നിരന്തരമായി രാത്രിയാകുന്ന സമയത്ത് വശത്തൊഴുത്തിന്റെ അവിടെയുള്ള നായ്ക്കൾ വളരെ കാര്യമായിത്തന്നെ കുരയ്ക്കുന്നു അവർ ശബ്ദം ഉണ്ടാക്കുന്നു വളരെ അസ്വസ്ഥരാകുന്നു ആദ്യമെല്ലാം അയാൾ വിചാരിച്ചത് വീട്ടിൽ എവിടെയെങ്കിലും കള്ളന്മാർ വരുന്നു എന്നതാണ്.
അതുകൊണ്ടുതന്നെ ആദ്യം വീണ്ടും പരിസരവും വളരെ സുരക്ഷിതമാക്കുകയാണ് അയാൾ ചെയ്തത് എന്നാൽ പിറ്റേ ദിവസവും ഇതുപോലെ തന്നെ നായ കുരയ്ക്കുന്നത് അയാൾ കണ്ടു. ഒടുവിൽ കാര്യം എന്താണെന്ന് അറിയാൻ അയാൾ വീടിന്റെ ചുറ്റും സിസിടിവി ക്യാമറ വയ്ക്കുകയും ചെയ്തു. എന്നാൽ പിറ്റേദിവസം നായ കുറച്ചതിന്റെ കാരണം അന്വേഷിച്ചു പോയ അയാൾക്ക് കാണാൻ കഴിഞ്ഞത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. തന്റെ വീട്ടിലെ പശുവിന്റെ അടുത്ത് സ്നേഹത്തോടെ മുട്ടിയുരുമ്മിയിരിക്കുന്ന ഒരു പുള്ളിപ്പുലി.
ഇതെങ്ങനെയാണ് സംഭവിച്ചത് എന്നറിയാൻ നോക്കിയപ്പോഴാണ് അതിനു പിന്നിലെ കഥ അയാൾക്ക് മനസ്സിലായത്. ഈ പശുവിനെയും വാങ്ങിയത് മറ്റൊരാളുടെ കയ്യിൽ ആയിരുന്നു ആ സമയം അവിടെ ഒരു പുള്ളിപ്പുലി പ്രസവിച്ച് അതിന്റെ കുഞ്ഞുങ്ങളെഉപേക്ഷിച്ചേ അത് മരണപ്പെട്ടു.ചെറുപ്പകാലങ്ങളിൽ പുള്ളിപ്പുലിക്ക് വേണ്ട പാല് നൽകിയിരുന്നതും അതിനെ പരിപാലിച്ചിരുന്നത് എല്ലാം ഈ പശുവായിരുന്നു.
പുള്ളിപ്പുലിയെ സംബന്ധിച്ചിടത്തോളം അതിന്റെ അമ്മ എന്ന് പറയുന്നത് ഈ പശുവാണ്. എന്നാൽ പുള്ളി പുലി വളർന്നു വലുതായതിനു ശേഷം അതിനെ കാട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു പക്ഷേ അത് തന്റെ അമ്മയെ കാണാൻ എപ്പോഴും വരുമായിരുന്നു പിന്നീട്. പശുവിനെ മറ്റൊരാൾക്ക് ഏൽപ്പിച്ചപ്പോൾ പുള്ളിപ്പുലിയും അത്രയും ദൂരെ നിന്നാണ് തന്റെ അമ്മയെ കാണാൻ എന്നും രാത്രി വന്നിരുന്നത്. ഈ 50 സൗഹൃദത്തിന്റെ കഥ നാട്ടിൽ എല്ലായിടത്തും വ്യാപിച്ചു വലിയ അത്ഭുതമായിരുന്നു അവർക്കെല്ലാം തന്നെ. രാത്രിയിൽ മാത്രമാണ് ഈ അപൂർവ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കാഴ്ച കാണാൻ കഴിഞ്ഞിരുന്നത്.