ഗർഭിണിയായ പൂച്ചയ്ക്ക് നേരെ കൊടുംക്രൂരത. നിങ്ങളായിരുന്നുവെങ്കിൽ ആ പൂച്ചയെ സഹായിക്കുമോ.

പ്രസവിക്കാനായി ഒരു സ്ഥലം തേടി നടക്കുകയായിരുന്നു ആ പൂച്ചക്കുട്ടി പക്ഷേ ആ പൂച്ച കുട്ടിക്ക് നേരിടേണ്ടി വന്നത് ഒരു സ്ഥലത്ത് ബോധമില്ലാതെ കിടക്കേണ്ട അവസ്ഥയായിരുന്നു. മൂന്ന് ദിവസമായി ബോധമില്ലാതെ ആയിരുന്നു പൂച്ചക്കുട്ടി ആരും ശ്രദ്ധിക്കപ്പെടാതെ ഓടയിൽ കിടക്കേണ്ടി വന്നത്. പക്ഷേ പൂച്ച കുട്ടിക്ക് ഒടുവിൽ സംഭവിച്ചത് കണ്ടോ. വളർത്തു മൃഗങ്ങളെ വളരെയധികം സ്നേഹത്തോടെ നോക്കുന്നവരാണ് നമ്മൾ എല്ലാവരും തന്നെ എന്നാൽ അവരിൽ മൃഗങ്ങളോട് വളരെ ക്രൂരത കാണിക്കുന്ന ആളുകളും ഉണ്ട്.

   

അത്തരത്തിൽ ഒരു മനുഷ്യന്റെ ക്രൂരതയാണ് സോഷ്യൽ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നത്. ആ പൂച്ചക്കുട്ടി ഒരമ്മയാണ് എന്ന് പോലും ചിന്തിക്കാതെ പ്രസവിക്കാൻ ഒരു സ്ഥലം തേടിയെത്തിയ പൂർണ്ണ ഗർഭിണിയായിട്ടുള്ള പൂച്ചയ്ക്ക് മനുഷ്യനിൽ നിന്ന് നേരിടേണ്ടി വന്നത് സമാനതയില്ലാത്ത ക്രൂരതയാണ്. ഓടയിൽ നിന്നും ബോധരഹിത ആയിട്ടായിരുന്നു.

പൂച്ചക്കുട്ടിയെ അതിന്റെ ഉടമസ്ഥർക്ക് ലഭിച്ചത് മൂന്ന് ദിവസമായിട്ടും പൂച്ചക്കുട്ടിയെ കാണാത്തതിൽ തിരഞ്ഞതിനെ തുടർന്നാണ് അവർ കണ്ടെത്തിയത്. ഏതെങ്കിലും വണ്ടി ഇടിച്ചതായിരിക്കും എന്നാണ് അവർ ആദ്യം മനസ്സിലാക്കിയത് എന്നാൽ ഇരുമ്പ് കൊണ്ടുള്ള ഏതോ വടികൊണ്ട് അടിച്ചിട്ടാണ് എന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് മനസ്സിലാക്കിയത്. പൂച്ചക്കുട്ടിയെ സിസേറിയൻ ചെയ്ത് പ്രസവം നടത്തിയെങ്കിലും ഒരു കുട്ടിയെ മാത്രമായിരുന്നു അവർക്ക് രക്ഷപ്പെടുത്താൻ സാധിച്ചത്.

പൂച്ചക്കുട്ടിയുടെ ആരോഗ്യം ഇപ്പോൾ മെച്ചപ്പെട്ടു വരുന്നു. നന്മയുള്ള മനുഷ്യരുള്ള ഇന്നത്തെ കാലത്ത് ഇതുപോലെ കൊടും ക്രൂരതയുടെ മനോഭാവത്തിൽ ഉള്ള വ്യക്തികളും ഉണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഈ പൂച്ച കുട്ടിക്ക് നേരെ നേരിട്ട അക്രമണത്തിൽ മനമുരുക്കുകയാണ്. മനസാക്ഷിയുള്ള ആർക്കും ഇതുപോലെ പ്രവർത്തിക്കാൻ കഴിയില്ല എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *