സഹായങ്ങൾ നൽകുന്ന നന്മ നിറഞ്ഞ ഒരുപാട് മനുഷ്യരുടെ നിരവധി യഥാർത്ഥ സംഭവം വീഡിയോകൾ സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലാകാറുണ്ട് കാരണം ഇന്നത്തെ സമൂഹത്തിൽ പലരും മറന്നു പോകുന്നതും ആരും തന്നെ ചെയ്യാൻ ആഗ്രഹിക്കാത്തതുമായതാണ് മറ്റൊരാൾക്ക് പറയാതെ സഹായം ചെയ്യുക എന്നത്. ഇപ്പോൾ ഇതാ ജെസിബി കാരന്റെ ഒരു കരുതൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
അതിശക്തമായി പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ തന്റെ കുഞ്ഞിനെയും ആയി യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയും വഴി സൈഡിൽ വണ്ടി ഒരുക്കിയ ബൈക്ക് യാത്രക്കാരൻ ആയ പിതാവിനെ സഹായിക്കുന്ന ജെസിബി വണ്ടിക്കാരന്റെ വീഡിയോ ആണ് വൈറലാകുന്നത്. മഴ ശക്തമായി പെയ്യുന്നത് കൊണ്ട് തന്നെ കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടി വണ്ടി നിർത്തിയ യാത്രക്കാരനെ കണ്ട്.
അദ്ദേഹം ചെയ്തത് ജെസിബിയുടെ കൈകൾ കൊണ്ട് അദ്ദേഹത്തിന് സംരക്ഷണം ഒരിക്കയാണ് വീഡിയോ വൈറൽ ആയിരിക്കുന്നത്. കാണുന്ന ആരും തന്നെ ഒരു നിമിഷം ലൈക്കടിച്ചു പോകും ആ വലിയ മനസ്സിന് മുൻപിൽ. നിരവധി ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ കണ്ടത് ലൈക്കുകൾ ചെയ്തത്.
ആ പിതാവ് ചോദിച്ചിട്ടില്ല അയാൾ അദ്ദേഹത്തിന് സഹായം നൽകിയത്. പക്ഷേ മനുഷ്യൻ സ്നേഹം അത് പ്രകടിപ്പിക്കാൻ നമുക്ക് ധാരാളം കഴിയും പലപ്പോഴും നമ്മൾ അത് ഉപയോഗിക്കുന്നില്ല എന്ന് മാത്രം. മറ്റൊരാൾക്ക് സഹായം ആവശ്യമെന്ന് തോന്നുന്ന സന്ദർഭത്തിൽ അവർ ചോദിക്കാതെ തന്നെ അവർക്ക് വേണ്ടി നമ്മൾ സഹായം ചെയ്യുമ്പോൾ അവരുടെ മനസ്സിൽ ഉണ്ടാകുന്ന ഒരു ആശ്വാസവും അല്ലെങ്കിൽ നമ്മളോട് പറയാതെ പറയുന്ന നന്ദിയും നമ്മുടെ ജീവിതത്തിൽ എക്കാലത്തും വളരെ അനുഗ്രഹമായി തീരുന്നതാണ്.