മനുഷ്യരുടെ കാപട്യം നിറഞ്ഞ സ്നേഹത്തേക്കാൾ പത്തരമാറ്റ് കളങ്കമില്ലാത്ത സ്നേഹമുണ്ട് ജീവജാലങ്ങൾക്ക് എന്ന് പറയുന്നത് വെറുതെയല്ല.അത്തരത്തിൽ നിരവധി വാർത്തകളും വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ ധാരാളമായി കണ്ടിട്ടുണ്ടാകും അത്നമുക്ക് സുപരിചിതവും ആയിരിക്കും. ഇപ്പോഴിതാ അത്തരത്തിലുള്ള സ്നേഹബന്ധത്തിന്റെ യഥാർത്ഥ സംഭവകഥയാണ്സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കളങ്കമില്ലാത്ത സ്നേഹം നമ്മൾ മനുഷ്യരിൽ എത്രപേർക്ക് ഉണ്ടെന്ന് സ്വയം ചിന്തിച്ചാൽ നമ്മുടെ കൂടെയുള്ള ആളുകൾക്ക് എത്ര സ്നേഹമുണ്ട് എന്ന് നമ്മൾ ആദ്യം തിരിച്ചറിയേണ്ടിയിരിക്കുന്നു വളരെ ചുരുക്കം ആയിരിക്കും അവരുടെ എണ്ണം. എന്നാൽ ജീവജാലങ്ങൾക്ക് അത് ഒരു പ്രത്യേക കഴിവ് തന്നെയാണ്. ജാവ എന്ന് പേരുള്ള അപ്പൂപ്പന്റെയും ഒരു പെൻകിന്റെയും അപൂർവ്വ സൗഹൃദ കഥയാണ് വൈറലാകുന്നത്. ഒരിക്കൽ ജീവൻ രക്ഷിച്ച അപ്പൂപ്പനെ തേടി 5000 മയിലുകൾ താണ്ടി.
എല്ലാ വർഷവും എത്തുന്ന പെൻവിൻ പലർക്കും അത്ഭുതം തന്നെയാണ്. ഒരിക്കൽ അപകടം പറ്റി അദ്ദേഹം കടൽതീരത്ത് നിന്ന് കണ്ടെത്തിയ പെൻക്വിൻ വളരെയധികം സംരക്ഷിച്ചായിരുന്നു അപ്പൂപ്പൻ നോക്കിയത്. അസുഖമെല്ലാം ഭേദമായതിനു ശേഷം അതിനെ തിരിച്ചു കടലിലേക്ക് അപ്പൂപ്പൻ പറഞ്ഞയക്കുകയും ചെയ്തു എന്നാൽ എല്ലാ വർഷവും ഒരു പ്രത്യേക മാസത്തിൽ അത് തിരികെ മയിലുകൾ താണ്ടി അപ്പൂപ്പനെ കാണാൻ വരികയും .
അപ്പൂപ്പനുമായി കുറച്ചു ദിവസങ്ങൾ അവിടെ താമസിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും എല്ലാം ചെയ്തു തിരികെ പോവുകയുമാണ് ചെയ്യാറുള്ളത്. കൃത്യമായി എല്ലാവർഷവും എത്തുന്നത് കൊണ്ട് തന്നെ ഈ കാഴ്ച കാണുന്നതിന് നിരവധി ആളുകളാണ് ആ സമയത്ത് അവിടെ എത്താറുള്ളത്. കാരണം ഈ അപൂർവ്വ സൗഹൃദം എല്ലാവരിലും വലിയൊരു അത്ഭുതമായിരുന്നു ഉണ്ടാക്കിയത്.