ജനിക്കുമ്പോൾ തന്നെ മൂന്നുമാസത്തിൽ കൂടുതൽ ജീവിക്കുന്ന ഡോക്ടർമാർ വിധിയെഴുതി. എന്നാൽ ഇന്നവൻ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ജനിക്കുമ്പോൾ തന്നെ ആ കുഞ്ഞിന്റെ അവസ്ഥ കണ്ട ഡോക്ടർമാർ പറഞ്ഞു ഈ കുഞ്ഞ് മൂന്നു മാസത്തിൽ കൂടുതൽ ജീവിക്കില്ല എന്ന്. എന്നാൽ ഇന്ന് അത്ഭുതം കാണിച്ച ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലാകുന്ന ഒരു വ്യക്തിയുണ്ട് അതും നമ്മുടെ കൊച്ചു കേരളത്തിലെ വ്യക്തി. കുഞ്ഞി ജനിച്ചതിനു ശേഷം കാണിക്കാത്ത ഡോക്ടർമാർ ഒന്നും തന്നെയില്ല എന്നാൽ കണ്ടുകഴിഞ്ഞ് എല്ലാവരും തന്നെ ഈ കുഞ്ഞ് അധികകാലം ജീവിച്ചിരിക്കില്ല.

   

എന്ന് ഒറ്റ സ്വരത്തിൽ തന്നെ പറയുകയായിരുന്നു പക്ഷേ തന്റെ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കാനോ അതുപോലെ തന്റെ കുഞ്ഞിനെ അവർഇല്ലാതാക്കുവാനോ ജീവിതത്തിൽ ഒറ്റപ്പെടുത്തുവാനോ അവർ ശ്രമിച്ചില്ല.എത്രകാലം ജീവിക്കുന്നുവോ അത്രയും കാലം അവർ ആ കുഞ്ഞിനെ നോക്കാം എന്ന തീരുമാനിക്കുകയും ചെയ്തു. പക്ഷേ അവൻ മരണത്തെ പോലും തോൽപ്പിച്ചിരിക്കുകയാണ്.

ഇപ്പോൾ അവനെ പ്രായം 24 വയസ്സാണ് നമ്മുടെ കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാണ് ആ കുഞ്ഞ് ആകർഷിച്ചിരിക്കുന്നത്. അവൻ വാരിക്കൂട്ടിയ റെക്കോർഡുകൾക്കും ബഹുമതികൾക്കും യാതൊരു കണക്കും തന്നെയില്ല. പ്രശാന്ത് ചന്ദ്രൻ എന്ന അത്ഭുത മനുഷ്യനെ പറ്റിയാണ് ഈ പറയുന്നത്. അദ്ദേഹത്തിന്റെ മനസ്സിൽ 10 കൂടി വർഷങ്ങൾക്കു ശേഷമുള്ള കലണ്ടർ വരെ മനപ്പാഠമാണ്.

തന്റെ ശരീരം വെച്ച് അന്തരീക്ഷത്തിലെ ഊഷ്മാവ് കൃത്യമായി പറയാനും സാധിക്കും കൂടാതെ 500 വർഷത്തെ ഓണം എത്രാം തീയതിയാണ് നടക്കുന്നത് എന്നും പറഞ്ഞുതരും. തുടങ്ങിയ നിരവധികഴിവുകളാണ് ഈ മനുഷ്യന് ഉള്ളത്.എല്ലാവരും തന്നെ വലിയ അത്ഭുതത്തോടെയാണ് ഇദ്ദേഹത്തിന്റെ കഴിവുകളെ നോക്കിക്കാണുന്നത്. കാരണം നമ്മളെപ്പോലെ സാധാരണ ഒരു മനുഷ്യനെ ചെയ്യാൻ പറ്റുന്നതിലും അല്ലെങ്കിൽ ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു അദ്ദേഹത്തിന്റെ ചിന്തകളും കഴിവുകളും.

Leave a Reply

Your email address will not be published. Required fields are marked *