ഒരു ഡോക്ടർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തിരക്കുള്ള റോഡിലൂടെ അച്ഛൻ മകളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഇതിൽ എന്ത് അത്ഭുതം എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത് എന്നാൽ അവരുടെ യാത്ര തന്നെയാണ് അതിന്റെ പ്രത്യേകത. ആ അച്ഛനെ ഒരു കൈയിലായിരുന്നു എങ്കിൽ കൂടിയും തന്റെ മകളെ സൈക്കിളിലൂടെ എത്ര സുരക്ഷിതമായിട്ടാണ് എന്നോ അച്ഛൻ കൊണ്ടുപോകുന്നത്.
കുഞ്ഞ് വളരെ സന്തോഷത്തോടെ ഒട്ടും ഭയമില്ലാതെയാണ് അവൾ പിൻസീറ്റിൽ ഇരിക്കുന്നത്. അവൾക്കറിയാം തന്റെ അച്ഛൻ തന്നെ സുരക്ഷിതമായി തന്നെ സ്കൂളിൽ എത്തിക്കും എന്ന്. അത്രയും തിരക്കുള്ള റോഡിലൂടെയാണ് അവർ കടന്നുപോകുന്നത് ശരിക്കും പറഞ്ഞാൽ രണ്ട് കൈയിൽ വണ്ടിയോടിക്കുന്നവർക്ക് പോലും അത്രയും വലിയ ട്രാഫിക്കിൽ സുരക്ഷിതമായി പോകാൻ സാധിക്കില്ല അങ്ങനെയുള്ളപ്പോൾ ഒരു കൈ മാത്രമുള്ള അച്ഛൻ വളരെ ശ്രദ്ധയോടെ തന്റെ മകളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. പിന്നിലൂടെ വരുന്ന വണ്ടിയിലെ ഒരു ഡോക്ടർ ആണ് ഈ ചിത്രങ്ങൾ പകർത്തിയത്.
ഒടുവിൽ ഈ വീഡിയോ വൈറൽ ആവുകയും ഇവർ ആരാണെന്ന് സോഷ്യൽ മീഡിയയിൽ എല്ലാവരും കണ്ടെത്തുകയും ചെയ്തു രണ്ടുപേരും കോഴിക്കോട് സ്വദേശികളാണ്. അച്ഛന് കഴിയില്ലെങ്കിൽ കൂടിയും അവളെ സുരക്ഷിതമായി എന്നും വീട്ടിലേക്ക് എത്തിയിരുന്നു അതൊരു പതിവ് സംഭവമായിരുന്നു. അവിടെയുള്ളവർക്കെല്ലാം ഒരു പതിവ് കാഴ്ചയും ആയിരുന്നു എന്നാൽ ഇതറിയാത്ത ഒരുപാട് പേരുണ്ടല്ലോ അവർക്കെല്ലാം ഒരു പുതുമ നിറഞ്ഞ കാഴ്ചയായിരുന്നു.
ഇതെല്ലാം നേരമില്ലാത്തതുകൊണ്ട് തന്നെ കുട്ടികളെ സ്കൂൾ ബസ്സിലാണ് മാതാപിതാക്കൾ ഉണ്ടാക്കുന്നത് എന്നാൽ അച്ഛനോ അമ്മയോ സ്കൂളിലേക്ക് കൊണ്ട് വിടുന്നതിന്റെയും ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിച്ച് അച്ഛന്റെ കൂടെയോ അല്ലെങ്കിൽ അമ്മയുടെ കൂടെയോ പോകുന്നതിന്റെയും ഒരു സന്തോഷം മറ്റൊന്നുമില്ല. പുറത്തെ കാഴ്ചകൾ എല്ലാം ആസ്വദിച്ചുകൊണ്ട് വളരെ സന്തോഷവതിയായിരുന്നു ആ കുഞ്ഞ്. കാണാൻ ഇതാ നോക്കൂ.