സോഷ്യൽ മീഡിയയിൽ ഓരോ നിമിഷം തോറും ആണ് ഓരോ വീഡിയോകൾ വൈറലാകാറുള്ളത്. വൈറലാകുന്ന ചില വീഡിയോകൾ നമ്മുടെ മനസ്സിനെ വളരെയധികം മനസ്സിനെ പിടിച്ചു ഉലക്കുകയും ചെയ്യും. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഒരൊറ്റ നിമിഷം കൊണ്ട് നമ്മുടെ മനസ്സിനെ ഏറെ സന്തോഷിപ്പിക്കുന്ന കുറേ നിമിഷങ്ങൾ ഉണ്ട് ആരോരും ഇല്ലാതെ ധരിക്കാൻ നല്ലൊരു വസ്ത്രം പോലും ഇല്ലാതെ സ്നേഹിക്കപ്പെടാൻ ആരും ഇല്ലാതെ വളരുന്ന.
തെരുവിലെ കുട്ടികളും കച്ചവടത്തിനായി നടക്കുന്നവരും അവർ സ്നേഹത്തിന്റെ വില പലപ്പോഴും അറിഞ്ഞിട്ടുണ്ടാവില്ല. എന്നാൽ അവരോട് സ്നേഹം കാണിക്കുന്ന ഒരു യാത്രക്കാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവന് ലഭിച്ചത് വളരെ കുറച്ച് നിമിഷങ്ങൾ ആയിരുന്നു അവനെ സ്നേഹം ലഭിച്ചത് കുറേ നിമിഷങ്ങൾ മാത്രമാണെങ്കിലും ഒരായുസ്സിന് വേണ്ട സ്നേഹവും പരിഗണനയും അവനു ലഭിച്ചിട്ടുണ്ട്.
അവന്റെ മനസ്സിൽ നിന്നും ഉയരുന്ന സന്തോഷം കണ്ടാൽ തന്നെ. കാരണം മനസ്സ് നിറഞ്ഞുകൊണ്ടുള്ള അവന്റെ ചിരിയായിരുന്നു നമ്മുടെ എല്ലാവരുടെയും ഹൃദയം നിറച്ചത്. വഴിയിൽ കച്ചവടത്തിനായി നടക്കുന്ന ഇത്തരം ബാല്യങ്ങളെ പലപ്പോഴും നമ്മൾ തിരിഞ്ഞു നോക്കാതെ പോലുമുണ്ടാകില്ല അവർക്കെല്ലാം തന്നെ ഈ യാത്രക്കാരി വലിയൊരു മാതൃക തന്നെയാണ്.
നമ്മളെല്ലാവരും തന്നെ മനുഷ്യരാണല്ലോ സ്നേഹിക്കാൻ മാത്രം അറിയേണ്ട മനുഷ്യർ നമുക്ക് മാത്രമാണ് സ്നേഹം പ്രകടിപ്പിച്ച് അത് മറ്റുള്ളവർക്ക് കൂടി മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പ്രകടിപ്പിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ എല്ലാവരെയും സ്നേഹിക്കുക നമ്മൾ അറിയുന്ന ആളുകളെ മാത്രമല്ല അറിയാത്ത ആളുകളെയും സ്നേഹിക്കുക.