ദാഹിച്ചു വലഞ്ഞ അണ്ണാൻ കുഞ്ഞിനെ ഒരു നേരത്തെ വെള്ളം കൊടുത്തപ്പോൾ അതിന്റെ സ്നേഹപ്രകടനങ്ങൾ കണ്ടോ നിങ്ങളുടെ കണ്ണ് നിറഞ്ഞു പോകും.

മനുഷ്യനെ ഒരു നേരത്തെ ഭക്ഷണം ലഭിച്ചില്ലെങ്കിൽ ഒരുനേരത്തെ വെള്ളം കിട്ടിയാൽ മതി ജീവൻ നിലനിർത്താൻ സാധിക്കും നമ്മൾ മനുഷ്യരുടെ കാര്യം മാത്രമല്ല മറ്റു ജീവജാലങ്ങളുടെ കാര്യവും അതുപോലെ തന്നെയാണ് വെള്ളമാണ് എല്ലാവർക്കും അത്യാവശ്യമായിട്ടുള്ളത് എന്നാൽ ഇന്ന് പ്രപഞ്ചത്തിൽ പലപ്പോഴും കിട്ടാതെ വരുന്നതും വെള്ളം തന്നെയാണ്. നമ്മളെല്ലാവരും ദാഹിച്ചു ഇരിക്കുമ്പോൾ നമുക്ക് ആരെങ്കിലും വെള്ളം കൊണ്ടുവന്ന് തന്നാൽ നമ്മൾ എത്രമാത്രം സന്തോഷിക്കും അവരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.

   

ഇവിടെ അത്തരത്തിൽ അണ്ണാൻ കുഞ്ഞിനെ വല്ലാതെ വെള്ളം ദാഹിക്കുന്നുണ്ടായിരുന്നു. അണ്ണാൻ കുഞ്ഞിനെ വയറു നിറയെ വെള്ളം കൊടുത്ത്ശേഷം അണ്ണാൻ കുഞ്ഞ് അയാളോട് അതിനു നന്ദി പറയുന്നതും സ്നേഹപ്രകടനങ്ങൾ നടത്തുന്നതും കണ്ടോ. സാധാരണ അണ്ണാൻ കുട്ടികൾ മനുഷ്യരുടെ അടുത്തേക്ക് അധികം വരാറില്ല അയാൾ വിചാരിച്ചിട്ട് ഉണ്ടാകും വെള്ളം കൊടുത്താൽ അണ്ണാൻ കുഞ്ഞ് അപ്പോൾ തന്നെ പോകുമെന്ന്.

എന്നാൽ അയാളുടെ കൈകളിലേക്ക് അണ്ണൻ കുഞ്ഞ് കയറുകയും അയാളുടെ കയ്യിലെ കെട്ടിപ്പിടിച്ചുകൊണ്ട് കുറച്ച് സമയം കിടക്കുകയും ആണ് ചെയ്തത്. അയാൾ തൊടുമ്പോൾ ഒന്നും തന്നെ അണ്ണാൻ കുഞ്ഞിനെ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല അതിൽ നിന്ന് തന്നെ മനസ്സിലാക്കാം അതിന് എത്രമാത്രം സ്നേഹമുണ്ടെന്ന്. അതിന്റെ സ്നേഹം ഇതുപോലെ മാത്രമല്ലേ പ്രകടിപ്പിക്കാൻ സാധിക്കും.

ദൃശ്യങ്ങൾ ആരുടെയും മനസ്സു നിറയ്ക്കുന്നതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇത് വൈറലായി കൊണ്ടിരിക്കുകയാണ്. സാധാരണ പട്ടിയും പൂച്ചയും എല്ലാം സ്നേഹപ്രകടനങ്ങൾ നടത്തുന്നത് നിരവധി വീഡിയോകളിൽ നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ അതിൽ നല്ല വ്യത്യസ്തമായിരുന്നു ഈ അണ്ണാൻ കുട്ടിയുടെ സ്നേഹപ്രകടനം അത് വളരെയധികം അപൂർവമായി മാത്രമേ കാണാറുള്ളൂ അതുകൊണ്ടുതന്നെ ഈ വീഡിയോ വളരെയധികം വയറലാണ്.

Leave a Reply

Your email address will not be published. Required fields are marked *