അമ്മയുടെ സ്നേഹം എന്ന് പറയുന്നത് നമുക്ക് നിർവചിക്കാൻ പോലും കഴിയാത്തതാണ്. മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും മാതൃസ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നും തന്നെയില്ല. ഈ ലോകത്ത് നമുക്ക്പ്രവചിക്കാൻ പോലും കഴിയാത്തതാണ് മാതൃസ്നേഹം എന്നുള്ളത്.
ഇത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹം മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.തന്റെ കുഞ്ഞിനെ തന്നിൽ നിന്നും തിരിച്ചു ഓട്ടോയിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ട്. കുഞ്ഞിനെ തിരിച്ചുപിടിക്കാൻ വേണ്ടി ഓട്ടോയുടെ പിന്നാലെ കിലോമീറ്റർ ഓളം ഓടി അമ്മ പശു. കേൾക്കുമ്പോൾ നമുക്ക് വളരെയധികം കൗതുകം തോന്നും നാഗപട്ടണത്തായിരുന്നു ഈ സംഭവം നടന്നത്.
ഗണേശൻ എന്ന ഒരാളുടെ ആയിരുന്നു പശുവും കിടാവും. കുറച്ചു ദിവസങ്ങൾക്കു മുൻപ് രണ്ടുപേരെയും കാണാതായിരുന്നു ഒടുവിൽ പശുവിനെയും അതിന്റെ കുട്ടിയെയും അദ്ദേഹം കണ്ടെത്തുകയും ചെയ്തു എന്നാൽ പശുവിനെ അവിടെ നിർത്തുകയും കിടാവിനെ കൊണ്ടുപോവുകയുമാണ് ചെയ്തത്.
അപ്പോഴും ആയിരുന്നു അമ്മ പശു കിലോമീറ്ററുകളോളം ഓട്ടോയുടെ പിന്നാലെ ഓടിയത് തന്റെ കുഞ്ഞിനെ തന്നില്ലെന്നും അടർത്തിമാറ്റി കൊണ്ടുപോകുന്നത് സഹിക്കാൻ കഴിയാതെ ആ പാവം അമ്മ കുറെ ദൂരമാണ് ഓടിയത്. ഈ കാഴ്ച കണ്ടവർക്കെല്ലാം ഒരേസമയം അത്ഭുതവും അതേസമയം കണ്ണുകൾ നിറയുകയാണ്. ചെയ്തത് ഒരു അമ്മയുടെ അടുത്ത് നിന്നും ഒരു കുഞ്ഞിനെ പിടിക്കുമ്പോൾ മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും അങ്ങനെയാണ്.