അവന് കാലുകൾ ഇല്ലെങ്കിൽ എന്താ എവിടേക്ക് വേണമെങ്കിലും ഓടിയെത്താൻ എന്റെ കാലുകൾ ഉണ്ടല്ലോ.

ഇന്നത്തെ കാലഘട്ടത്തിൽ കൂട്ടുകാർ ഇല്ലാത്തവർ വളരെ ചുരുക്കമാണ്. പക്ഷേ നമ്മളെ വളരെയധികം മനസ്സിലാക്കിയിട്ടുള്ള സുഹൃത്തുക്കളും ഒരു കഷ്ടം വരുമ്പോൾ നമ്മുടെ കൂടെ നിൽക്കുന്ന സുഹൃത്തുക്കളും വളരെ കുറവ് തന്നെയാണ്. ആത്മാർത്ഥമായി അതുപോലെ നിൽക്കുന്ന ഏതെങ്കിലും ഒരു സുഹൃത്ത് നിങ്ങൾ കൊണ്ടുവന്ന് ചോദിച്ചാൽ പലർക്കും ഉത്തരം ഉണ്ടാവുകയില്ല.

   

പക്ഷേ നമ്മൾ പലപ്പോഴും അറിയാതെ നമ്മുടെ മനസ്സറിഞ്ഞ് ഒരാൾ കാണും കൂടെ. അത് അറിയാൻ ചില നിമിഷങ്ങൾ വേണ്ടിവരും. അതുപോലെ മനസ്സിനെ വളരെയധികം സന്തോഷം നൽകുന്ന ഒരു സുഹൃത്ത് ബന്ധത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂട്ടുകാരെല്ലാവരും തന്നെ കളിക്കാൻ പോകാൻ നിൽക്കുകയാണ് കാലിന്റെ സ്വാധീന കുറവ് അവനെ പല പരിമിതികളും സൃഷ്ടിക്കുന്നു ഉണ്ട്.

പക്ഷേ പരിമിതികൾ ഇല്ലാത്തത് സുഹൃത്ത് ബന്ധങ്ങളിൽ മാത്രമാണ്. അവനും കളിക്കാൻ പോകണമെന്ന് ആഗ്രഹമുണ്ടായിരിക്കും അത് മനസ്സിലാക്കി കൊണ്ട് തന്നെ കൂട്ടുകാരൻ അവനെ മുതുകിൽ ഏറ്റിക്കൊണ്ട് നടന്നു പോവുകയാണ്. ഇതുപോലെ അവന്റെ പരിമിതികളും അവന്റെ അവസ്ഥകളും മനസ്സിലാക്കി കൂടെ നിൽക്കാൻ ഇതുപോലെ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു തന്നെയാണ് .

അവന്റെ ഏറ്റവും വലിയ ഭാഗ്യം. ചിലപ്പോൾ ഈ ലോകത്ത് അവനെ ഏറ്റവും മനസ്സിലാക്കുന്നതും അവരെ അടുത്തറിഞ്ഞതും ഈ ഒരു സുഹൃത്ത് മാത്രമായിരിക്കും. നമ്മുടെ മനസ്സിനെ വളരെയധികം സന്തോഷമാണ് ഈ ദൃശ്യങ്ങൾ തരുന്നത് നിങ്ങൾക്കും നിങ്ങളുടെ മനസ്സിനെ ഏറെ മനസ്സിലാക്കിയിട്ടുള്ള സുഹൃത്തുക്കൾ ഉണ്ടോ.

Leave a Reply

Your email address will not be published. Required fields are marked *