ഈ താറാവിനെ ഓസ്കാർ കൊടുക്കണം. എന്താ പ്രകടനം ആ നായ ഓടി തള്ളിയില്ലേ.

അഭിനയത്തിന്റെ കാര്യത്തിൽ മനുഷ്യന്മാരെ പോലും വെല്ലുന്ന രീതിയിലാണ് പലപ്പോഴും മൃഗങ്ങൾ പ്രകടനം കാഴ്ചവയ്ക്കാറുള്ളത്. നമ്മൾ പലപ്പോഴും അത്ഭുതപ്പെട്ടു പോകും ചില നേരത്തെ അവരുടെ പ്രവർത്തികൾ കണ്ടാൽ. അതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ള ഒരു താറാവിന്റെ അഭിനയമാണ് ഇത്.

   

താറാവ് നിലത്ത് ചത്തതുപോലെ കിടക്കുന്നതാണ് നമുക്ക് വീഡിയോയിൽ ആദ്യം കാണാൻ സാധിക്കുന്നത്. വീഡിയോ കാണുന്ന ആരും താറാവ് തന്നെയാണ് എന്ന് വിചാരിച്ചു പോകും. താറാവിനെ പിടിക്കാൻ വേണ്ടി ഓടി വന്നിട്ടുള്ള നായ താറാവ് എഴുന്നേൽക്കാത്തത് കാണുമ്പോൾ അത് ചത്തുപോയതാണ്.

എന്ന് വിചാരിച്ച് അവിടെ നിന്നും പോവുകയാണ്. എന്നാൽ നായ പോയി എന്നുറപ്പാക്കിയതോടെ താറാവ് എഴുന്നേറ്റ് ഒരു ഓട്ടമാണ്. ഒരു നിമിഷത്തേക്ക് ആ നായകൻ താറാവ് കബളിപ്പിച്ചിരിക്കുന്നു. സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടിയാണെങ്കിലും ഇതുപോലെ ഒരു അഭിനയം എല്ലാവരിലും വളരെയധികം ചിരിയോടെ ഇരിക്കുകയാണ്.

ഈ താറാവിനെ ഓസ്കാർ കൊടുക്കണം എന്നാണ് എല്ലാവരുടെയും അഭിപ്രായം. ഇതിനുമുൻപായി ഒരു താറാവ് കുഞ്ഞ് ഒരു പുലിയെ കബളിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായിരുന്നു. ഇപ്പോൾ ഈ താറാവ് ഒരു നായക്കുട്ടിയെയും പറ്റിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *