നന്മകൾ ചെയ്യുവാനും മറ്റുള്ളവരെ സഹായിക്കുവാനും കയ്യിൽ നിറയെ പണം വേണമെന്ന് വലിയ വീട്ടുകാരിക്കണമെന്നില്ല നല്ലൊരു മനസ്സ് ഉണ്ടായാൽ മതി തങ്ങളാൽ കഴിയുന്ന രീതിയിൽ ചെയ്യുന്ന ഏതൊരു നിസ്സാര കാര്യങ്ങളായാലും അത് വളരെ വലുതാണ്. ഇപ്പോൾ ഇതാ അത്തരത്തിലുള്ള ഒരു നന്മയുടെ ചിത്രമാണ് സോഷ്യൽ ലോകത്ത് ഏറെ കയ്യടി നേടുന്നത് പരിക്കുപറ്റി റോഡിൽ കിടക്കുന്ന നായകുട്ടിയെയും.
ഭിക്ഷ യാചിച്ച് കിട്ടിയ പൈസ കൊണ്ട് നായ കുട്ടിയുടെ പനിക്ക് മാറുന്നതിനു വേണ്ടി മരുന്നുകളും മറ്റും നൽകി നായ കുട്ടിയോട് മുറിവ് ഭക്ഷണ ആവാതിരിക്കുവാൻ ബാൻഡേർഡ് വാങ്ങി ഓടിക്കുകയും ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഭിക്ഷയാ കിട്ടിയ പണംകൊണ്ട് മറ്റൊരു ജീവനെ സംരക്ഷിക്കപ്പെടുത്താൻ അവർ കാണിച്ച വലിയ മനസ്സ് നമ്മൾ കാണാതെ പോകരുത് ഒരുപക്ഷേ ഭിക്ഷക്കാരായ കൊണ്ടാകാം.
ഇത് വൈറലാകാൻ എത്രയും വൈകിയത് ഒരു പബ്ലിസിറ്റിയും അവർ ആഗ്രഹിച്ചിട്ടില്ല അതുകൊണ്ട് വലിയ വാർത്ത മാധ്യമങ്ങളിൽ ഒന്നും അവരുടെ ചെറിയ നന്മയ്ക്ക് സ്ഥാനം ലഭിച്ചതും ഇല്ല. എങ്കിലും ആ കുരുന്നുകളുടെ വലിയ മനസ്സും നന്മയും അങ്ങനെ കണ്ടില്ലെന്ന് നടിക്കാൻ ആകില്ല കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണത്തിനേക്കാൾ മൂല്യം ആ ജീവനുണ്ട് എന്ന ബോധ്യത്തോടെ ആ നായകുട്ടിയെ രക്ഷിച്ച കുട്ടികളാണ്.
നമ്മളെക്കാൾ വലിയവർ. മുതിർന്നവർ ചെയ്യുന്ന പ്രവർത്തികൾ കണ്ടുവേണം കുട്ടികൾ പഠിക്കുവാൻ എന്ന് നമ്മൾ പലപ്പോഴും പറയാറുണ്ടല്ലോ എന്നാൽ ഈ സന്ദർഭങ്ങളിൽ എല്ലാം നമ്മൾ ചെറിയവരെ കണ്ടുവേണം പഠിക്കുവാൻ അവരുടെ ഓരോ പ്രവർത്തിയിൽ നിന്നും നമുക്ക് പഠിച്ചെടുക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.