കാലൊടിഞ്ഞ യജമാനൻ മുടന്തി നടക്കുന്നത് കണ്ട് നായ ചെയ്തത് കണ്ടാൽ ആർക്കും ചിരിയടക്കാൻ സാധിക്കില്ല.

സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നതും അതുപോലെ തന്നെ വൈറലാകുന്നതുമായ ഒരു നായയുടെയും യജമാനന്റെയും വീഡിയോ ആണ് ഇത്. ഒരു അപകടത്തെ സംഭവിച്ച അയാളുടെ കാലിലെ ഒരു പൊട്ടൽ ഉണ്ടായി പ്ലാസ്റ്റർ ഇട്ടു എന്നാൽ പിന്നീട് ആണ് ആ സംഭവം ഉണ്ടായത്. അമ്മയുടെ കൂടെയാണ് അയാൾ എപ്പോഴും നടക്കുക അയാൾക്ക് തന്നെ നായയെ അത്രയ്ക്കധികം ഇഷ്ടമാണ് എന്നാൽ അതുപോലെ തന്നെയാണ്.

   

തന്റെ യജമാനനെ നായക്കും ജീവന്റെ ജീവൻ തന്നെയാണ്. യജമാനന്റെ കാലിനെ പരിക്കുപറ്റി യജമാനൻ ഞണ്ടി നടക്കുന്നത് കണ്ട് നായയും ഒരു കാൽ പൊക്കിവെച്ച് ഞണ്ടി നടക്കുവാൻ തുടങ്ങി.ആദ്യം എല്ലാം വിചാരിച്ചത് നായയുടെ കാലിലെ എന്തെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടാകും എന്നാണ് അതുകൊണ്ട് തന്നെ ഒരു ഡോക്ടറെ കാണിക്കുകയും ചെയ്തു എന്നാൽ നായക്ക് യാതൊരു കുഴപ്പവുമില്ല.

പിന്നെ എന്തിനാണ് ഞൊണ്ടുന്നത് എന്നാണ് അദ്ദേഹം ആദ്യം ചിന്തിച്ചത്. പിന്നീടാണ് കാര്യം മനസ്സിലായത് വീട്ടിൽ അതിഥികൾ വരുമ്പോഴോ വേറെ ആരെയെങ്കിലും കണ്ടാൽ മാത്രമേ നായ ഇതുപോലെ ചെയ്യുന്നുള്ളൂ പിന്നീടാണ് മനസ്സിലായത് കാല് വയ്യാത്തത് കൊണ്ട് വരുന്ന ആളുകൾ എല്ലാം തന്നെ യജമാനനോട് സ്നേഹത്തിൽ പെരുമാറുകയായിരുന്നു.

മാത്രല്ല ഒരുപാട് പഴങ്ങളും മധുര പലഹാരങ്ങളും എല്ലാം തന്നെ വാങ്ങിക്കൊടുക്കുന്നുണ്ട് ഇത് കണ്ടിട്ടാണ് നായയും അതുപോലെ തന്നെ ഞൊണ്ടി നടക്കുന്നത്. നായയുടെ ഈ അഭിനയം കണ്ടപ്പോൾ വീട്ടുകാർക്ക് ചിരി നിർത്താൻ സാധിച്ചില്ല. ഈ രസകരമായ വീഡിയോ കാണാൻ ഇതാ. നിങ്ങളുടെ വീട്ടിലും ഉണ്ടോ ഇതുപോലെയുള്ള കുസൃതി കാണിക്കുന്ന വളർത്തു മൃഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *