മാലിന്യം നിറഞ്ഞ വെള്ളത്തിൽ ജീവനുവേണ്ടി പിടയുന്ന കുട്ടിയെ കണ്ടപ്പോൾ ഡെലിവറി ബോയ് ചെയ്തത് കണ്ടോ.

കളിക്കുന്നതിനിടയിൽ മാലിന്യം നിറഞ്ഞ വെള്ളത്തിലേക്ക് കാല് തെറ്റു വീണ് നാല് വയസ്സുകാരി പെൺകുട്ടിയും ഇത് കണ്ട ഉടനെ ഡെലിവറി ബോയ് കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി ചെയ്തത് കണ്ടോ. ദൈവത്തിന്റെ കരങ്ങൾ എന്നല്ലാതെ ഒന്നും പറയാനില്ല വീഡിയോ വൈറൽ ആവുകയാണ്. നാലു വയസ്സുകാരിയെ ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയ ഈ ഡെലിവറി ബോയ്ക്ക് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയയിൽ എല്ലാം.

   

കളിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു സഹോദരിമാരിൽ ഒരാളായിട്ടുള്ള പെൺകുട്ടി പെട്ടെന്ന് മാലിന്യം നിറഞ്ഞ ആ വെള്ളത്തിലേക്ക് വീണത്. കുട്ടിയുടെ കൂടെ കഴിച്ചു കൊണ്ടിരിക്കുന്ന ഇരട്ട സഹോദരിയെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ആ ചെറിയ കുട്ടിക്കും ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല.

അപ്പോഴായിരുന്നു അതുവഴി വന്ന ഡെലിവറി ബോയ് വെള്ളത്തിൽ എന്തോ പിടയ്ക്കുന്നത് കണ്ടത്. ഇറങ്ങി നോക്കിയപ്പോൾ അതൊരു പെൺകുട്ടിയാണ് എന്ന് മനസ്സിലായി അദ്ദേഹം വണ്ടി അവിടെ നിർത്തി ഉടനെ തന്നെ വെള്ളത്തിലേക്ക് ചാടുകയും കുട്ടിയെ രക്ഷിച്ചു കൊണ്ട് പുറത്തേക്ക് വരുന്നയുമാണ്.

എല്ലാംതന്നെ സിസിടിവിയിൽ നമുക്ക് കാണാൻ സാധിക്കും. സാധനങ്ങൾ ഡെലിവറി ചെയ്യാൻ വേണ്ടിയാണ് ആ വഴി വന്നത് എന്നും ശരിക്കും വരേണ്ട വഴി അതായിരുന്നില്ല എന്നും ഡെലിവറി ബോയ് ഈ സംഭവത്തിന് നേരെ പ്രതികരിച്ചിരുന്നു. ദൈവമാണ് ആ സമയത്ത് യുവാവിനെ ആ വഴിയിലൂടെ പോകാൻ തീരുമാനിച്ചത്. കുഞ്ഞിനെ രക്ഷിച്ച യുവാവിനെ സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തുമ്പോഴും മാതാപിതാക്കളുടെ ശ്രദ്ധ കുറവിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉണ്ടാകുന്നു ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *