വീടിനുള്ളിൽ തീ പിടിക്കുന്നത് കണ്ട് അവരെ രക്ഷിക്കാൻ വീട്ടിലെ തത്ത ചെയ്ത പ്രവർത്തി കണ്ടോ.

വീടിനുള്ളിൽ തീപിടിക്കുന്നത് കണ്ട് വീട്ടിലുള്ളവരെ രക്ഷിക്കാൻ തത്ത ചെയ്ത പ്രവർത്തി കണ്ടു ഉടമസ്ഥരെ അപകടങ്ങളിൽ നിന്നും രക്ഷിക്കുന്ന മൃഗങ്ങളെ പറ്റിയുള്ള വീഡിയോകളും വാർത്തകളും പലപ്പോഴായി നമ്മൾ കണ്ടിട്ടുണ്ടാകും. വീട്ടിൽ വളർത്തുന്ന മൃഗങ്ങളും പക്ഷികളും ആകട്ടെ ഉടമസ്ഥരോടുള്ള സ്നേഹവും കരുതലും ഒരുപക്ഷേ മറ്റു മനുഷ്യരെക്കാൾ കൂടുതൽ ആയിരിക്കും.

   

അത്തരത്തിൽ ഒരു സംഭവമാണ് ഇത്. വളർത്തുമൃതയോടൊപ്പം ഒരു മറ്റ് വൈസ്കൻ ജീവിക്കുന്നുണ്ടായിരുന്നു. രാത്രിയിൽ നല്ല ഉറക്കത്തിലായിരുന്ന ആമറ്റ് വയസ് ആയിട്ടുള്ള വ്യക്തി തന്റെ വളർത്തു തത്ത ഒരുപാട് ശബ്ദം ഉണ്ടാക്കി വിളിക്കുന്നത് കേട്ടിട്ടാണ് ഉണർന്നത് ഉണർന്നപ്പോൾ വീടിന്റെ ഉള്ളിൽ എല്ലാം തന്നെ പുക വന്നു നിറഞ്ഞു നിൽക്കുകയായിരുന്നു.

ആദ്യം എന്ത് സംഭവിക്കാൻ പോകുന്നു എന്ന് അയാൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ല പക്ഷേ വീടിന്റെ ഉള്ളിൽ തീ പടർന്നു പിടിക്കുന്നത് അയാൾ കണ്ടു. ഉടനെ തന്നെ അതിനു വേണ്ട കാര്യങ്ങൾ അയാൾ ചെയ്തു പെട്ടെന്ന് എമർജൻസി നമ്പറിലേക്ക് വിളിച്ച് വേണ്ടപ്പെട്ടവരെ അറിയിച്ചു. മാത്രമല്ല ഉടനെ തന്നെ ആവശ്യമുള്ള സാധനങ്ങളും എടുത്ത് വളർത്തി തത്തയെയും കൂട്ടിയാൽ പുറത്തേക്ക് കടന്നു.

നിമിഷനേരം കൊണ്ട് തന്നെ ആംബുലൻസും ഫയർഫോഴ്സും എല്ലാം വരികയും വീടിനകത്തെ അടക്കാൻ അവർ ശ്രമിക്കുകയും ചെയ്തു. ഒരു നിമിഷം വൈകിപ്പോയിരുന്നുവെങ്കിൽ താനും തത്തയും അതിനുള്ളിൽ അകപ്പെട്ട് വലിയൊരു അപകടം തന്നെ സംഭവിക്കുമായിരുന്നു. എന്നാൽ തത്ത അതുപോലെ ചെയ്തതുകൊണ്ട് മാത്രമാണ് ഇപ്പോൾ രണ്ടുപേരും ജീവനോടെ ഇരിക്കുന്നത്. തന്റെ യജമാനനോടുള്ള സ്നേഹമാണ് തത്ത കാണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *