12 വർഷങ്ങൾക്കു ശേഷം കിട്ടിയ കുഞ്ഞ് മരണപ്പെട്ടു എന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ അമ്മയെ കണ്ടതിനുശേഷം ആ കുഞ്ഞിന് സംഭവിച്ചത് കണ്ടോ.

തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവൻ പോലും കളയാൻ തയ്യാറായി നിൽക്കുന്നവരാണ് ഓരോ അമ്മമാരും തന്റെ കുഞ്ഞുങ്ങൾക്ക് ഒരു ആപത്തും സംഭവിക്കാതെ അവരെ ഏതൊക്കെ വിധേനയും അവർ സംരക്ഷിക്കും. നീണ്ട 12 വർഷങ്ങൾക്ക് ശേഷം തന്റെ പൊന്നോമനയെ ഒന്ന് കൊഞ്ചിക്കാൻ പോലും കഴിയുന്നതിനു മുൻപ് തന്നെ ആ കുഞ്ഞു മരണപ്പെട്ടു പോയാലോ ആ അമ്മയുടെ അവസ്ഥ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നാൽ പിന്നീട് നടന്നത് അത്ഭുതമായിരുന്നു .

   

ഡോക്ടർമാർക്ക് വിശ്വസിക്കാൻ സാധിക്കാതിരുന്നത്. 12 വർഷങ്ങൾക്കുശേഷം ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചായിരുന്നു അമ്മ ആ കുഞ്ഞിന് ജന്മം നൽകിയത്. പ്രായത്തിന്റെപ്രയാസങ്ങളും എല്ലാം തന്നെ അമ്മ ആ കുഞ്ഞിനുവേണ്ടി അനുഭവിക്കാൻ തയ്യാറായിരുന്നു. കഠിനമായ വേദനയിലും തന്റെ കുഞ്ഞിന് ഒരു നോക്ക് കാണാൻ അമ്മ കൊതിച്ചു. പക്ഷേ ആ കുഞ്ഞേ മരണപ്പെട്ടു പോയി എന്ന് മനസ്സിലാക്കിയ നിമിഷം ഡോക്ടർമാരുടെ നെഞ്ച് പിടഞ്ഞു എങ്ങനെയാണ് അമ്മയോട് ആ വിവരം പറയുക ഡോക്ടർമാർക്ക് ഇടരുകയായിരുന്നു.

പക്ഷേ അമ്മയോട് പറയാതിരുന്നാൽ എങ്ങനെ ശരിയാകും അതുകൊണ്ട് എന്തും വരട്ടെ എന്ന് വിചാരിച്ച് ഡോക്ടർമാർ അമ്മയോട് ആ വിവരം പറഞ്ഞു. അവർ വിചാരിച്ചത് അമ്മ കരയും എന്നായിരുന്നു പക്ഷേ മരവിച്ച ഒരു ഇരിപ്പായിരുന്നു. അവസാനമായി തന്റെ കുഞ്ഞിനെ ഒരു നോക്ക് കാണണമെന്ന് പറഞ്ഞപ്പോൾ അമ്മയുടെ നെഞ്ചോട് കുഞ്ഞിനെ ചേർത്തുവച്ചു. ചലനം മറ്റു കിടക്കുന്ന തന്റെ കുഞ്ഞ നെഞ്ചോട് ചേർന്നപ്പോൾ അമ്മയുടെ സങ്കടം അടച്ചുവെക്കാൻ സാധിച്ചില്ല.

അമ്മ കരയാൻ തുടങ്ങിയ ആ കണ്ണീർ താങ്ങാൻ അവിടെ നിൽക്കുന്ന ഒരു ഡോക്ടർമാർക്കും സാധിച്ചില്ല അതുപോലെ തന്നെയാണ് ദൈവത്തിനും സാധിച്ചില്ല. പെട്ടെന്ന് നെഞ്ചിൽ നിന്നും ഒരു കരച്ചിൽ ആയിരുന്നു കേട്ടത് എല്ലാവരും തന്നെ ഞെട്ടിപ്പോയി ആ കുഞ്ഞ് കരയുന്നു കുഞ്ഞ് കണ്ണ് തുറന്നിരിക്കുന്നു. മരണത്തിൽ നിന്ന് പോലുമാണ് കുഞ്ഞിനെ അമ്മ രക്ഷപ്പെടുത്തിയത്. എങ്ങനെയാണ് ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നത് എന്ന് ഡോക്ടർമാർക്ക് വിശ്വസിക്കാൻ സാധിച്ചില്ല. അമ്മയെയും കുഞ്ഞിനെയും പിരിക്കാൻ ഇനി ആർക്കും സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *