ആംബുലൻസിൽ നിന്നും ഇറങ്ങിയ കല്യാണ വരനെ കണ്ട് എല്ലാവരും ഞെട്ടി. കാരണം എന്താണെന്ന് നോക്കൂ.

ജീവൻ കയ്യിൽ പിടിച്ചു കൊണ്ട് റോഡിലൂടെ അതിവേഗത്തിൽ പറയുന്ന ആംബുലൻസ് വണ്ടികൾ നമ്മൾ ദിവസവും കാണുന്നുണ്ടായിരിക്കും അവർക്ക് മുന്നിൽ നമ്മുടെ വണ്ടികളും തിരക്കൊഴിഞ്ഞ റോഡുകളും സൗകര്യമൊരുക്കി കൊടുക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.കാരണം ഡോക്ടർമാർ നമ്മുടെ ജീവ രക്ഷിക്കുന്നത് പോലെയാണ് കൃത്യസമയത്ത് ഡോക്ടർമാരുടെ അടുത്തേക്ക് നമ്മളെ എത്തിക്കുന്ന ഓരോ ആംബുലൻസ് ഡ്രൈവർമാരും അവരുടെ ഉത്തരവാദിത്വം എന്ന് പറയുന്നത് വളരെ വലുതാണ്.

   

സ്വന്തം ജീവൻ പോലും നോക്കാതെ ആയിരിക്കും അവർ അതിവേഗത്തിൽ വണ്ടിയോടിച്ച ആളുകളുടെ ജീവൻ രക്ഷിക്കാൻ എത്തുന്നത്.അത്തരത്തിൽ ഒരു ആംബുലൻസ് ഡ്രൈവറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് എന്നാൽ ഇവിടെ ആംബുലൻസ് ഡ്രൈവർ ഒരു കല്യാണ പയ്യനാണ്.

വിവാഹത്തിന്റെ ദിവസം എല്ലാ അണിഞ്ഞൊരുങ്ങലും കഴിഞ്ഞു നിൽക്കുമ്പോൾ ആയിരുന്നു പെട്ടെന്ന് രോഗിയുടെ ഒരു വിളി വന്നത് പിന്നീട് ഒന്നും ചിന്തിക്കാൻ നിന്നില്ല അതേ വേഷത്തിൽ തന്നെ വണ്ടിയും എടുത്ത് ഒരു ഓട്ടം ആയിരുന്നു. വരനെ അവസ്ഥ എല്ലാവരോടും പറഞ്ഞപ്പോൾ ഒന്നടങ്കം എല്ലാവരും സപ്പോർട്ട് ചെയ്യുകയായിരുന്നു.

ഇതുപോലെ മനുഷ്യസ്നേഹിയായ ഒരു വെട്ടിയ വിവാഹം ചെയ്ത ആ പെൺകുട്ടി എത്രയോ ഭാഗ്യവതി കൂടിയാണ് എന്ന് എല്ലാവരും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു. രോഗിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനുശേഷം ആയിരുന്നു പയ്യൻ വിവാഹ സ്ഥലത്തേക്ക് എത്തിയത്.മറ്റൊരു ഡ്രൈവറെ കണ്ടെത്തുന്ന സമയം കൊണ്ട് രോഗിക്ക് എന്തെങ്കിലും സംഭവിക്കും എന്നും അതുകൊണ്ട് ഞാൻ തന്നെ വരാം എന്നും ആ നിമിഷം ചിന്തിച്ച് പ്രവർത്തിച്ച കല്യാണ പയ്യനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.

Leave a Reply

Your email address will not be published. Required fields are marked *