പശുവിന്റെ അടുത്ത് കാവൽ കിടക്കുന്ന പുള്ളിപ്പുലി. ദൃശ്യങ്ങൾ കണ്ടവരെല്ലാം തന്നെ ഞെട്ടി.

പശുവിനെ കൂട്ടി സംരക്ഷണം നൽകിയും പുള്ളി കാരണം കേട്ട് വിശ്വസിക്കാനാകാതെ സോഷ്യൽ മീഡിയയിൽ എല്ലാവരും. ഗുജറാത്തിലാണ് ഈ സംഭവം നടക്കുന്നത് അവിടത്തെ ഒരു ഗ്രാമത്തിലെ പശുവിനെ അടുത്ത ഗ്രാമവാസി വിലയ്ക്ക് വാങ്ങി തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുവന്നു. രണ്ടുദിവസം കുഴപ്പമൊന്നുമില്ല ആയിരുന്നു എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം പശുവിനെ കിട്ടിയിരിക്കുന്ന ഭാഗത്ത് നായ്ക്കളുടെ നിർബാധയുള്ള ശബ്ദമുണ്ടാക്കുന്നത് വീട്ടുകാർ ശ്രദ്ധിച്ചു.

   

പശുവിനെ മോഷ്ടിക്കാനായി കള്ളന്മാർ വന്നതായിരിക്കും എന്ന് എല്ലാവരും കരുതി. എന്നാൽ പുറത്തിറങ്ങി നോക്കുമ്പോൾ ആരെയും കാണാനില്ലായിരുന്നു എല്ലാദിവസവും നായയുടെ കുരകേട്ട് സിസിടിവി ക്യാമറ വീട്ടിൽ സ്ഥാപിക്കാൻ തീരുമാനിച്ചു. പിറ്റേദിവസം പരിശോധിച്ചപ്പോൾ ആയിരുന്നു എല്ലാവരും ഞെട്ടി പോയത്. പശുവിന്റെ അടുത്ത് ഒരു പുതിയ ആയിരുന്നു എല്ലാവരും കണ്ടത് നിരന്തരം പശുവിന്റെ അടുത്ത് വരുന്ന പുലി പശുവിനെ ഉപദ്രവിക്കാത്തതും ഒപ്പം പശുവിന്റെ കൂട്ടിന് ഇരിക്കുന്നു വലിയകണ്ട് എല്ലാവർക്കും അത്ഭുതമാണ് തോന്നിയത്.

ഒടുവിൽ ഈ ഫോട്ടോ പശുവിന്റെ പഴയ ഉടമയുടെ അടുത്ത് കാണിക്കുകയും ചെയ്തു കണ്ടപ്പോഴാണ് വളരെ വിചിത്രമായ കഥ അവരോട് പറയാൻ ഉണ്ടായിരുന്നത്. കുറച്ചു വർഷങ്ങൾക്കു മുൻപ് ഗ്രാമത്തിൽ ഒരു പുള്ളി ഇറങ്ങി അവർ പലരെയും ആക്രമിക്കുകയും കല്ലുകയും ചെയ്തു ഗ്രാമവാസികൾ വലിയ കൊല്ലാനുള്ള കെണി ഒരുക്കുകയും പുലികെണിയിൽ പെടുകയും ചെയ്തു ഗ്രാമവാസികൾ പുലിയെ തല്ലിക്കൊന്നോ അതൊരു ഗർഭിണിയായ പോലെയായിരുന്നു.

മരണവെപ്രാളത്തിൽ വലിയ പ്രസവിക്കുകയും തള്ളപ്പൊലി ചാവുകയും ചെയ്തു. ആ ചെറിയ സംരക്ഷിക്കാനുള്ള ചുമതല ഗ്രാമവാസികളുടെ കൈകളിലുമായി. അന്ന് ഈ പശുവായിരുന്നു പുള്ളിപ്പുലിയെ പാലു കൊടുത്ത് വളർത്തിയത്. ഈ പശുവിനെ അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയപ്പോഴും പശുവിനെ തേടി വന്നതായിരുന്നു പുലിയുടെ കണ്ണിൽ അമ്മ ഈ പശുവാണ്. ഇവരുടെ മാതൃസ്നേഹം കാണുമ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *