ഒരുപാട് ദൂരങ്ങൾ താണ്ടി മകനെ സർപ്രൈസുമായി വന്ന ഉമ്മ. ഉമ്മയെ കണ്ടപ്പോൾ മകന്റെ പ്രതികരണം കണ്ടോ.

മാതാപിതാക്കൾക്ക് വലിയ സർപ്രൈസുകൾ നൽകുന്ന മക്കളുടെ വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിലൂടെ ഒരുപാട് കണ്ടിട്ടുണ്ടാകും.കൂടുതലും വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന മക്കൾ നാട്ടിലേക്ക് പറയാതെ വന്ന വീട്ടിലേക്ക് കയറി ചെന്ന് സർപ്രൈസുകൾ കൊടുക്കുന്നതിന്റെ വീഡിയോകളും സർപ്രൈസ് ആകുന്ന വീട്ടുകാരുടെ റിയാക്ഷനുകളും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറാറുണ്ട്.

   

അത്തരത്തിൽ വൈറലായി മാറിയിരിക്കുന്ന ഒരു വീഡിയോ ഇതാ. എന്നാൽ ഇവിടത്തെ ഒരു മാറ്റം എന്ന് പറയുന്നത് വിദേശത്ത് ജോലി ചെയ്യുന്ന മകന് സർപ്രൈസ് കൊടുക്കാൻ നാട്ടിൽ നിന്നും ഉമ്മ യാത്രയായി പോയതാണ്. വിദേശത്ത് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന മകന്റെ അടുത്തേക്ക് പറയാതെ ഉമ്മ വലിയൊരു സർപ്രൈസും ആയിട്ടാണ് എത്തിയത്.

സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി ബില്ല് അടിക്കുന്ന സെക്ഷനിലേക്ക് ചെന്ന് മകന്റെ അടുത്തേക്ക് വാങ്ങിയ സാധനങ്ങൾ എല്ലാം തന്നെ നീക്കിവെച്ച് കൊടുത്തു. മുഖത്ത് പർദ്ദ ധരിച്ചത് കൊണ്ട് തന്നെ ഉമ്മയെ കാണാനായി മകനും സാധിക്കില്ല എന്നാൽ സാധനങ്ങൾ എല്ലാം ബില്ല് ചെയ്യുന്നതിന്റെ ഇടയിൽ മുൻപിൽ നിൽക്കുന്ന സ്ത്രീയെ കണ്ടപ്പോൾ .

എന്തൊക്കെയോ എവിടെയൊക്കെയോ ഒരു മാറ്റങ്ങളും തിരിച്ചറിയുകളും കണ്ടെത്തിയത് കൊണ്ടാകാം തന്റെ മുന്നിൽ നിൽക്കുന്നത് ഉമ്മയാണ് എന്ന മകൻ തിരിച്ചറിഞ്ഞു. ഓടിച്ചെന്ന് ഉമ്മയെ കെട്ടിപ്പിടിക്കുന്ന മകന്റെ റിയാക്ഷൻ കാണുമ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു പോകും. ഇനിയെത്ര വേഷം മാറിയാലും തന്റെ അമ്മമാരെ തിരിച്ചറിയാൻ ഓരോ മക്കൾക്കും സാധിക്കും. ഇതുപോലൊരു സർപ്രൈസ് ആരും തന്നെ കൊടുത്തിട്ടുണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *