ഒരു കോടിയാളുകൾ ചങ്കിടിപ്പോടെ കണ്ട വീഡിയോ ഇതാണ്. സ്വന്തം ജീവൻ പണയം വെച്ച് അമ്മ ചെയ്തത് കണ്ടോ.

ഇതുപോലെ ഞെട്ടിത്തരിച്ചു കണ്ട വീഡിയോ വേറെ ഉണ്ടാവില്ല. ഒരു നിമിഷംആരുടെയും ചങ്കുന്ന് പിടഞ്ഞു പോകും മൂന്ന് വയസ്സുകാരൻ ആയിട്ടുള്ള മകൻ ഡ്രൈനേജിന്റെ ഉള്ളിലേക്ക് വീണു പോയപ്പോൾ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി അമ്മ ചെയ്തത് കണ്ടോ. സ്വന്തം ജീവൻ പോലും നോക്കാതെയാണ് തന്റെ കുഞ്ഞിനെ രക്ഷിക്കാൻ അമ്മ ചെയ്തത്. നമുക്കറിയാം റോഡിലൂടെ നടന്നു പോകുമ്പോൾ പല ഡ്രൈനേജുകളും തുറന്നു കിടക്കുന്നത് .

   

നമ്മൾ വളരെ ശ്രദ്ധയോടെ വേണം അതിലൂടെ എല്ലാം നടക്കുവാൻ. ആരുടെ ശ്രദ്ധ കുറവുകൊണ്ടാണ് ഇതുപോലെ സംഭവിച്ചത് എന്നറിയില്ല പക്ഷേ ആ കുഞ്ഞിനെ സംഭവിക്കാനുള്ളത് സംഭവിച്ചു. എന്നാൽ തന്റെ കുഞ്ഞിനെ വിട്ടുകൊടുക്കാൻ അമ്മ തയ്യാറായിരുന്നില്ല. ഉള്ളിലേക്ക് മകൻ വീണു .

എന്ന് മനസ്സിലാക്കിയതോടെ അമ്മ ആരെയും വിളിക്കാൻ കാത്തുനിൽക്കാതെ ഡ്രൈനേജിന്റെ വലിയ ഭാരമുള്ള മൂടി ഒറ്റയ്ക്ക് എടുത്ത് പൊക്കി പുറത്തേക്ക് വലിച്ചെടുക്കുകയാണ്. സാധാരണ ഒരാളെ സംബന്ധിച്ച് എളുപ്പത്തിൽ എടുത്തു പൊക്കാൻ പറ്റുന്നതല്ല അതിന്റെ ഭാരം. പലപ്പോഴും നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും അമ്മമാർക്ക് ചില സമയങ്ങളിൽ വരുന്ന ശക്തിയും ബുദ്ധിയും മറ്റാർക്കും തന്നെ കിട്ടില്ല. തന്റെ പകുതി ശരീരം വരെ ഡ്രൈനേഴ്സിന്റെ ഉള്ളിലേക്ക് അമ്മ കടത്തി കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചു.

അമ്മ ചെയ്യുന്നത് കണ്ട് തൊട്ടടുത്ത് നിന്ന് ഒരു സ്ത്രീ അമ്മയെ സഹായിക്കാൻ വരുന്നത് നമുക്ക് വീഡിയോയിൽ കാണാം. ഒരു നിമിഷം ആരുടെയും ചങ്കുന്ന് പിടഞ്ഞു പോകും ഈ ദൃശ്യങ്ങൾ കാണുമ്പോൾ. സുരക്ഷിതമായി തന്റെ കുഞ്ഞിനെ പുറത്ത് എത്തിച്ചേരിക്കുകയാണ് അമ്മ. അമ്മയുടെ ധീരതയ്ക്കും ധൈര്യത്തിനും മുൻപിൽ തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചിരിക്കുന്നു. നിരവധി ആളുകൾ ആണ് വളരെ കുറഞ്ഞ സമയം കൊണ്ട് ഈ വീഡിയോ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *