മരിക്കുന്നതിനു മുൻപേ മകന്റെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാൻ മാതാപിതാക്കൾ ചെയ്തത് കണ്ടോ.

ഓരോ മാതാപിതാക്കൾക്കും ജീവനാണ് അവരുടെ മക്കൾ സ്വന്തം ജീവൻ പണയം വെച്ച് മക്കളുടെ ജീവൻ രക്ഷിക്കുന്ന നിരവധി മാതാപിതാക്കളുടെ ഒരുപാട് കഥകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും കേട്ടിട്ടുണ്ടാകും. സ്വന്ത മക്കൾക്ക് നല്ലൊരു ജീവിതം ഉണ്ടാകുന്നതിനുംഅവരുടെ ആഗ്രഹങ്ങൾ സാധിക്കുന്നതിനും ആയി സ്വന്തം ഇഷ്ടങ്ങൾ വേണ്ട എന്ന് വയ്ക്കുന്നവർ ആയിരിക്കും ഓരോ മാതാപിതാക്കളും. അത്രയും താങ്കൾ ഇഷ്ടപ്പെടുന്ന മക്കൾ മരണപ്പെട്ടു പോകുമെന്നൊരു നിമിഷ പെട്ടെന്നറിഞ്ഞാൽ അത് താങ്ങാൻ അവരെ കൊണ്ട് സാധിക്കില്ല.

   

സ്വന്തം മകൻ മരണത്തിലേക്ക് അടുക്കുകയാണെന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ അവന്റെ അവസാനത്തെ ആഗ്രഹം എങ്ങനെയെങ്കിലും സാധിച്ചു കൊടുക്കണമെന്ന് ആവേശത്തോടെ അവർ ചെയ്തത് കണ്ടോ. ലോകം മുഴുവനായിരുന്നു അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതിനു വേണ്ടി കൂടെ നിന്നത്. ആറു വയസ്സുകാരൻ മകൻ ഇനി ജീവനോടെ അധിക ദിവസമില്ല എന്ന് ഡോക്ടർ വിരിയുമ്പോൾ ആവാതെ പിതാക്കൾ തകർന്നുപോയി. ക്യാൻസറായിരുന്നു ആ കുട്ടിക്ക്. സങ്കടങ്ങൾ ഉണ്ടെങ്കിലും അതെല്ലാം ഉള്ളിൽ ഒരുക്കി മാതാപിതാക്കൾ കുട്ടിയുടെ കൂടെ മുഴുവൻ സമയവും ചിലവഴിക്കാൻ തീരുമാനിച്ചു അവന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കാൻ പരഞ്ഞു.

മരണം അടുത്തെത്തിയപ്പോഴായിരുന്നു അവന്റെ ആഗ്രഹം സൂപ്പർ ബൈക്കുകൾ കാണണമെന്നാണ് ഇന്നവർ മനസ്സിലാക്കിയത്. ഈ കുറഞ്ഞ സമയം കൊണ്ട് അവന്റെ ഇത്രയും വലിയ ആഗ്രഹം എങ്ങനെ സാധിച്ചു കൊടുക്കും എന്ന് ചിന്തയായിരുന്നു അവർക്ക് എങ്കിലും സോഷ്യൽ മീഡിയയിൽ മകന്റെ അവസ്ഥയും ആഗ്രഹവും പറഞ്ഞു മാതാപിതാക്കൾ ഒരു പോസ്റ്റ് ഇടുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതുപോലെ ഒരുതരത്തിലുള്ള മാറ്റവും ഉണ്ടായില്ല .

അധികമാരും തന്നെ ആ പോസ്റ്റ് കണ്ടതുമില്ല. എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ആയിരക്കണക്കിന് സൂപ്പർ ബൈക്കുകളും കണ്ടായിരുന്നു ആളുകൾ കുഞ്ഞിന്റെ മുന്നിലേക്ക് എത്തിയത്. അതെല്ലാം കണ്ട് സന്തോഷിക്കുകയും ചിരിക്കുകയും കൈകൊട്ടുകയും ചെയ്യുന്ന മകന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ അവർ പങ്കുവയ്ക്കുകയും ചെയ്തു. ഇത്രയും സന്തോഷത്തിൽ അവൻ ഒരു ദിവസം പോലും ഇനി ഉണ്ടായിരിക്കണം എന്നില്ല എങ്കിലും മരണത്തിനു മുൻപ് അവന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൂട്ടത്തിലുള്ള സന്തോഷത്തിലായിരുന്നു മാതാപിതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *