പ്രസവിച്ച ഇരട്ടക്കുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ചത് ഡോക്ടർമാർ തന്നെയായിരുന്നു. അവരുടെ ചങ്കിടിപ്പ് നിന്നു പോയ നിമിഷങ്ങൾ എന്നാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഡോക്ടർമാർ പറഞ്ഞത്. ഈ ഇരട്ട കുട്ടികൾ കെട്ടിപ്പിടിച്ചുകൊണ്ടാണ് ഭൂമിയിലേക്ക് പിറന്നത് അതിനെ ഒരു കാരണമുണ്ട് ഇവർ മാനോ മാനോ ഇരട്ടക്കുട്ടികളാണ് കാരണം ഇവരെ തിരിച്ചറിയാൻ വളരെയധികം ബുദ്ധിമുട്ടാണ്. ഇവരുടെ വിരലടയാളം പോലും ഒരുപോലെ ഇരിക്കും എന്നതാണ് ഇത്തരം ഇരട്ട കുട്ടികളുടെ പ്രത്യേകത എന്ന് പറയുന്നത്.
പോലെയുള്ള കുട്ടികൾ മുൻപും ജനിച്ചിട്ടുണ്ട് എങ്കിലും വളരെ അപൂർവമായി മാത്രമേ ഇത്തരം ഇരട്ടക്കുട്ടികൾ ജനിക്കാറുള്ളൂ. മാത്രമല്ല ഇതുപോലെ കെട്ടിപ്പിടിച്ചു കൊണ്ടുവരുന്ന ഇരട്ടകുട്ടികളെ കാണാൻ പോലും സാധിക്കില്ല. ഇത്തരം ഇരട്ട കുട്ടികൾ രക്ഷപ്പെടാൻ വെറും 50% മാത്രമേ ചാൻസ് ഉണ്ടാവാറുള്ളൂ .
പക്ഷേ ഈ സഹോദരിമാർ കെട്ടിപ്പിടിച്ചുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പുറത്തേക്ക് പോകുന്നു. ചിലപ്പോൾ കഴുത്തിൽ കെട്ട് വീണ് എല്ലാം ഇത്തരം കുട്ടികൾ മരണപ്പെട്ടു പോകാറുണ്ട്. കെട്ടിപ്പിടിച്ചുകൊണ്ട് നിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ ഡോക്ടർമാർ ആദ്യം ഭയപ്പെട്ടത് അതുതന്നെയായിരുന്നു എന്നാൽ അവർ പേടിച്ചതുപോലെയുള്ള യാതൊരു കുഴപ്പങ്ങളും ആ കുട്ടികൾക്ക് ഉണ്ടായിരുന്നല്ലോ.
രണ്ടു കുട്ടികളും വളരെ സുഖമായി തന്നെ ഇരിക്കുന്നു. രണ്ടു കുട്ടികളെയും തിരിച്ചറിയാൻ പ്രയാസമാണെന്നും കയ്യിലെ മെയിൽ പോളിഷ് നോക്കിയാണ് തിരിച്ചറിയുന്നത് എന്നുമാണ് അമ്മ പറയുന്നത്. ഇത്തരം ഇരട്ടക്കുട്ടികളെ തിരിച്ചറിയാൻ അമ്മമാർക്ക് പോലും പലപ്പോഴും സംഭവിക്കാറില്ല. അപൂർവമായി ജനിച്ച കുട്ടികളെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ കണ്ടു അത്ഭുതപ്പെടുന്നത്.