മാതാപിതാക്കൾക്ക് അഭിമാനമാണ് ഈ രണ്ടു മക്കൾ. ഇവരുടെ പ്രവർത്തി കണ്ടാൽ ആരും അഭിനന്ദിച്ചു പോകും.

ഒരു കടയുടെ അമ്മ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് ഈ രണ്ടു മക്കളെ പണ്ട് അവരുടെ മാതാപിതാക്കൾ ഇപ്പോൾ അഭിമാനിക്കുന്നുണ്ടാകും. ഇതുപോലെ നല്ല രീതിയിൽ മക്കളെ വളർത്തിയല്ലോ. ഒരു സാമൂഹിക ജീവിയായി മനുഷ്യൻ എങ്ങനെ വളർന്നു വരണമെന്നതിന് ഈ കുട്ടികളെ കണ്ടു വേണം പഠിക്കുവാൻ. കടയിൽ ആളില്ലാതിരുന്ന സമയത്ത് ആ കുട്ടികൾ വന്നു ചെയ്ത കാര്യങ്ങൾ ആയിരുന്നു ഇപ്പോൾ വൈറലായി മാറുന്നത്.

   

കടയിലേക്ക് സാധനങ്ങൾ വാങ്ങിക്കാൻ വന്ന രണ്ടു കുട്ടികൾ കാത്തിരുന്നിട്ടും കടമുതലാളി വരുന്നത് കാണാനില്ലായിരുന്നു. ഒരുപാട് സമയം കാത്തിരുന്നിട്ടും അയാൾ വരാതിരിക്കുന്നത് കണ്ടപ്പോൾ അവർ പൈസ പൊക്കി സിസിടിവിയിൽ കാണിച്ചശേഷം കടയിൽ കയറി സാധനങ്ങൾ വാങ്ങിക്കുകയും എന്തൊക്കെയാണ് വാങ്ങിച്ചത് .

എന്നും അതിന് എത്ര രൂപയായി എന്നുമുള്ള എല്ലാ വിവരങ്ങളും ടിവി നോക്കി കുട്ടികൾ പറയുന്നത് വീഡിയോയിൽ കാണാം. മാത്രമല്ല പണത്തിന്റെ പെട്ടി തുറന്ന് ബാക്കി കാശ് എടുത്തു. എല്ലാ കാര്യങ്ങളും തന്നെ അവർ വ്യക്തമായി സിസിടിവിയിൽ കാണിക്കുകയും ചെയ്തു. അതിനുശേഷം ആയിരുന്നു അവർ മടങ്ങിയത് അവർ കടയുടെ അമ്മ എന്തോ അത്യാവശ്യമായതു കൊണ്ടായിരിക്കും കട ഇങ്ങനെ തുറന്ന് പോയത് .

എന്ന് മനസ്സിലാക്കിയ കുട്ടികൾ ഇറങ്ങി പോകുമ്പോൾ ചെയ്തത് കട അടച്ച് അതിന്റെ ഷട്ടർ താഴേക്ക് ഇടുകയാണ്. കാരണം മറ്റാരെങ്കിലും കടയിൽ ആരുമില്ലാതെ സമയത്ത് കടക്കുകയാണെങ്കിൽ ചിലപ്പോൾ എന്തെങ്കിലും സംഭവിക്കുമായിരുന്നു. ഈ കുട്ടികളുടെ ഈ പ്രവർത്തി കണ്ടപ്പോൾ തനിക്ക് ഒരുപാട് സന്തോഷം തോന്നിയെന്നും ഇവരുടെ മാതാപിതാക്കൾ ഇവരെ നല്ലതുപോലെ വളർത്തിയിട്ടുണ്ട് എന്നും കടയുടെ ഉടമ വീഡിയോ പങ്കുവെച്ച് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *