സോഷ്യൽ മീഡിയയിൽ നിരവധി ആളുകളുടെ കണ്ണ് നനയിച്ച ഒരു വീഡിയോ ഇത് കണ്ട് എല്ലാവരും സ്നേഹത്തോടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അച്ഛനെയും അമ്മയുടെയും ഈ സ്നേഹത്തിനു മുൻപിൽ ആയിരുന്നു എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു പോയത്. വയസ്സായി സുഖമില്ലാതെ കിടക്കുന്ന തന്റെ ഭർത്താവിനെ ഇനി അധികം നാൾ തന്റെ കൂടെ ജീവിക്കാൻ സാധിക്കില്ല എന്ന് സത്യം എല്ലാവരും തന്നെ മനസ്സിലാക്കിയിരുന്നു.
വേദനയോടെയാണെങ്കിലും എത്രനേരം തന്റെ കൂടെ ഉണ്ടായിരിക്കുമോ അത്രയും നേരം തന്റെ നെഞ്ചോട് ചേർന്ന് തന്നെ ഭർത്താവ് ഉണ്ടാകണമെന്ന് ആയിരുന്നു അമ്മയുടെ ആഗ്രഹം. മാത്രമല്ല അച്ഛനെ വളരെ പ്രിയപ്പെട്ട പാട്ട് പാടി കൊടുക്കുകയാണ് അമ്മ. മകൾ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് അവർ എത്രയോ ഭാഗ്യം ചെന്ന മക്കളാണ് ഇത്രയും സ്നേഹമുള്ള അച്ഛനെയും അമ്മയുടെയും മക്കളായി പിറക്കാൻ സാധിച്ചു.
മാത്രമല്ലതന്നെ ഇത്രത്തോളം പരസ്പരം സ്നേഹിക്കുന്ന ഭാര്യയും ഭർത്താവിനെയും ഇന്നത്തെ കാലത്ത് കാണാൻ കിട്ടുന്നത് തന്നെ വളരെ ചുരുക്കം മാത്രമാണ്. എത്രയോ കാലത്തെ സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും യാതനകളുടെയും കഷ്ടപ്പാടുകളുടെയും നല്ല ഓർമ്മകൾ അവർക്ക് മാത്രം പറയാൻ ഉണ്ടാകും അവർക്ക് മാത്രം പങ്കുവെക്കാനും ഉണ്ടാകും.
എത്ര കഷ്ടപ്പാടുകളിലും അവർ തമ്മിലുള്ള സ്നേഹം ഉടയാൻ നിന്നതിന്റെ തെളിവാണ് ഈ മരണസമയത്തും അവരെ പരസ്പരം ഒന്നിപ്പിച്ച് നിർത്തുന്നത്. അഹങ്കാരത്തിന്റെ പേരിൽ ഒരു കുടുംബജീവിതം തന്നെ ഉപേക്ഷിച്ചു പോകുന്നവരെല്ലാം ഈ കാഴ്ച കാണേണ്ടത് തന്നെയാണ്. ഒരു ജീവിതത്തിന്റെ മുക്കാൽ ഭാഗത്തിൽ കൂടുതലും തനിക്ക് മാത്രമേ സ്നേഹിക്കാൻ ഒരാൾ ഉണ്ടാവുക എന്ന് പറയുന്നത് എത്രയോ ഭാഗ്യമാണ്. അതിനുള്ള ഭാഗ്യം അവർക്ക് രണ്ടുപേർക്കും ലഭിച്ചു.