പെട്ടെന്ന് ഒരു ദിവസം നമ്മൾ താമസിക്കുന്ന സ്ഥലത്ത് നിന്നു അല്ലെങ്കിൽ നമ്മൾ സഞ്ചരിക്കുന്ന വാഹനത്തിൽ നിന്നോ കുറച്ച് സ്വർണ്ണം കിട്ടിയാൽ നിങ്ങളെല്ലാവരും എന്താണ് ചെയ്യുക. ചിലപ്പോൾ അത് ആരോടും പറയാതെ സ്വന്തമാക്കാൻ ശ്രമിക്കും. എന്നാൽ അതിന്റെ ഉടമസ്ഥൻ അത്രയും സ്വർണം ഉണ്ടാക്കാൻ എത്രത്തോളം കഷ്ടപ്പെട്ടു എന്ന് നമ്മൾ ചിന്തിക്കുകയില്ല. സമൂഹത്തിനോട് വളരെയധികം ഉത്തരവാദിത്വമുള്ള നമ്മളെ പോലെയുള്ളവർ സമൂഹത്തിന് മാതൃകയാവുകയാണ് വേണ്ടത്. ഇവിടെ നമുക്കെല്ലാം മാതൃക ആയിരിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവർ. തമിഴ്നാട്ടിലാണ് ഈ സംഭവം നടക്കുന്നത് ഓട്ടോ ഡ്രൈവർ ആയിട്ടുള്ള ശരവണൻ കുറെ നാളായി ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്.
മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടി ഒരു ബിസിനസുകാരൻ 20 ലക്ഷം വിലയുള്ള സ്വർണം അടങ്ങുന്ന ബാഗുമായി ഓട്ടോറിക്ഷ കാരന്റെ കൂടെ കയറിയതായിരുന്നു. ഓട്ടോയിൽ കയറിയത് മുതൽ അയാൾ ഫോണിൽ ആരോടും സംസാരിക്കുന്നത് ഓട്ടോക്കാരൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാൾക്ക് ഇറങ്ങേണ്ട സ്ഥലം ആയപ്പോൾ ഇറങ്ങി പോവുകയും ചെയ്തു എന്നാൽ ബാഗ് എടുക്കാൻ അയാൾ മറന്നു പോയി. വീട്ടിലേക്ക് എത്തിയപ്പോൾ ആയിരുന്നു.
അയാൾ ഓട്ടോറിക്ഷയിൽ ബാഗ് മറന്നു വെച്ചു എന്ന് വിവരം ഓർത്തെടുത്തത് ഉടനെ തന്നെ തിരികെ പോയി പോലീസിൽ കംപ്ലയിന്റ് ചെയ്യാൻ തീരുമാനിച്ചു അയാൾ കയറിയ ഫോട്ടോയോ ഓട്ടോ ഡ്രൈവർ ആയോ തിരിച്ചറിയുക പോലും ഉണ്ടായിരുന്നില്ല. തന്റെ മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം ഇനി തിരികെ കിട്ടില്ല എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു. പോലീസ് കമ്പ്ലീറ്റ് ചെയ്തതോടെ സിസിടിവി പരിശോധിച്ച് ഓട്ടോയും ആളെയും പോലീസുകാരൻ തിരിച്ചറിയുകയും ചെയ്തു. അയാളെ പേടി ഇറങ്ങാൻ നിൽക്കാതെ ആയിരുന്നു ഓട്ടോയുടെ ഡ്രൈവർ ആയിട്ടുള്ള ശരവണൻ സ്വർണ്ണം അടങ്ങുന്ന ബാഗ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുവാൻ കടന്നുവരുന്നുണ്ടായിരുന്നത്.
നഷ്ടപ്പെട്ടുപോയി എന്ന് മനസ്സിലാക്കിയ സ്വർണം തിരികെ കിട്ടിയ സന്തോഷമായിരുന്നു ആ ബിസിനസുകാരനായ അച്ഛന്. അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു അവസാനം തന്നെ വാഹനത്തിന് കയറിയ വ്യക്തിയുടെ ആയിരിക്കും ആ വേഗം സ്വർണ്ണവും എല്ലാം. താൻ അധ്വാനിച്ചാണ് ജീവിക്കുന്നത് ഇതുവരെയും മറ്റൊരാളുടെ സ്വത്തും സമ്പാദ്യവും ആഗ്രഹിച്ചിട്ടുമില്ല. ഇതിന്റെ പേരിൽ തനിക്ക് കള്ളൻ ആവാൻ സാധിക്കില്ല എന്നും പറഞ്ഞു കൊണ്ടാണ് ആ രാത്രി ഓട്ടോ ഡ്രൈവർ ആയിട്ടുള്ള ശരവണൻ അവിടെ നിന്നും ഇറങ്ങിയത്.