നൊന്ത് പ്രസവിച്ചാൽ തന്നെ കുഞ്ഞിനെ യാതൊരു കാരണവുമില്ലാതെ മറ്റൊരു വ്യക്തിയാര് കൊല്ലപ്പെടേണ്ടിവരുന്ന അവസ്ഥ ഒരമ്മയ്ക്ക് എങ്ങനെ സഹിക്കാൻ സാധിക്കും. തന്റെ മകനെ കൊന്ന വ്യക്തിയെ എത്ര ദൂരം പോയാലും അവർക്ക് ശിക്ഷ നേടിക്കൊടുക്കാൻ ആയിരിക്കും ഓരോ അമ്മ മനസ്സും ആഗ്രഹിക്കുന്നത്.
അതുപോലെയുള്ള നിരവധി വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ടല്ലോ എന്നാൽ ഈ അമ്മ നമ്മളെ വളരെയധികം അത്ഭുതപ്പെടുത്തും. തന്റെ മകനെ കൊലപ്പെടുത്തിയ യുവാവിനെ കോടതി മുറിയിൽ വച്ച് കണ്ടപ്പോൾ അമ്മ ചെയ്തത് കണ്ടോ. ഭക്ഷണം വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു സുലൈമാനെ മൂന്നു യുവാക്കൾ ചേർന്നിട്ട് ആയിരുന്നു വെടിവെച്ചു കൊന്നത് അവന്റെ കൈയിലുള്ള സാധനങ്ങൾ എല്ലാം തന്നെ അവർ കവർന്നു കൊണ്ടുപോവുകയും ചെയ്തു.
എന്നാൽ ഒടുവിൽ കുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്തു കോടതിയിൽ എത്തിച്ചു. കോടതിയിൽ വിധി പറയാൻ എത്തിയ എനിക്കൊരു കാര്യം പറയാനുണ്ട് എന്ന് മരിച്ച യുവാവിന്റെ അമ്മ പറഞ്ഞു അത് തള്ളിക്കളയാൻ കോടതിക്ക് സാധിച്ചില്ല. തന്റെ മകനെ കൊന്ന യുവാവിനെ കെട്ടിപ്പിടിച്ചുകൊണ്ട് അവന് മാപ്പു നൽകുകയാണ് അമ്മ ചെയ്തത്.
ആ യുവാവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനും അമ്മ മറന്നില്ല. അമ്മ പറഞ്ഞത് ഇങ്ങനെയാണ് ഞാൻ നിന്നെ വെറുക്കുന്നില്ല എനിക്ക് വെറുക്കാൻ കഴിയില്ല മറ്റുള്ളവരോട് കരുണ കാണിക്കുക എന്നതാണ് ഞങ്ങളുടെ രീതിയിൽ എന്റെ മകന്റെ മരണം അത് വിധിയായിരുന്നു ചിലപ്പോൾ എന്റെ കർമ്മം എന്ന് പറയുന്നത് നിന്റെ ജീവൻ രക്ഷിക്കുക എന്നതായിരിക്കും. അമ്മയുടെ ഈ വാക്കുകൾ കേട്ട് കോടതിയിൽ നിന്ന് എല്ലാവരും തന്നെ ശരിക്കും ഞെട്ടി പോവുകയായിരുന്നു.